എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ അയല്‍വാസി പീഡനത്തിനിരയാക്കി
Update: 2018-05-24 17:18 GMT
ആള്‍വാര്‍ ജില്ലയിലെ ഹര്‍സാന ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം
എട്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ അയല്‍വാസി പീഡിപ്പിച്ചു. ആള്‍വാര്‍ ജില്ലയിലെ ഹര്‍സാന ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം.
വീട്ടിനുള്ളിലായിരുന്ന കുട്ടിയെ പുറത്തു കളിക്കാനെന്ന വ്യാജേനെ എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് കുട്ടിയുടെ ശരീരത്തില്‍ മുറിവികള്‍ കണ്ടതോടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം അറിയുന്നത്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറിയിട്ടുണ്ട്.