കശ്മീരില്‍ നിരായുധരെ കൊന്ന സൈനികര്‍ക്കെതിരെ നടപടി വേണം : സിപിഎം
Update: 2018-05-27 07:57 GMT
കശ്മീരിലെ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ മൃഗീയമായി അടിച്ചമര്‍ത്തുകയാണെന്ന് സിപിഎം.
കശ്മീരിലെ പ്രതിഷേധങ്ങളെ സര്‍ക്കാര്‍ മൃഗീയമായി അടിച്ചമര്‍ത്തുകയാണെന്ന് സിപിഎം. നിരായുധരെ കൊലപ്പെടുത്തിയ പൊലീസുകാര്‍ക്കും സൈനികര്‍ക്കുമെതിരെ നടപടി വേണം. തീവ്രവാദ വിരുദ്ധ നടപടികള്‍ നാട്ടുകാരെ കൊല്ലാനുള്ള മറയാക്കരുതെന്നും സിപിഎം പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. കശ്മീര്‍ പ്രശ്നത്തില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ ചര്‍ച്ചക്ക് തയ്യാറാകണം എന്നും പിബി പറഞ്ഞു.