'പണം ബാങ്കിലിട്ടാൽ നീരവ്​ മോദിയെയും വീട്ടിൽ വെച്ചാൽ നരേന്ദ്രമോദിയെയും ഭയക്കണം'

Update: 2018-06-02 03:22 GMT
Editor : admin
'പണം ബാങ്കിലിട്ടാൽ നീരവ്​ മോദിയെയും വീട്ടിൽ വെച്ചാൽ നരേന്ദ്രമോദിയെയും ഭയക്കണം'
Advertising

ഇതിൽ എത്​ വേണമെന്നത്​ ജനങ്ങൾ തീരുമാനിക്കാവുന്നതാണെന്നും ഹാർദിക്​ ട്വിറ്ററിൽ കുറിച്ചു.  

പണം ബാങ്കിലിട്ടാൽ നീരവ്​ മോദിയെയും വീട്ടിൽ വെച്ചാൽ നരേന്ദ്രമോദിയെയും ഭയക്കേണ്ട സാഹചര്യമാണ്​ നിലവിലുള്ളതെന്ന്​ ഹാർദിക്​ പട്ടേല്‍. ട്വിറ്ററിലൂടെയാണ് ഹാര്‍ദികിന്‍റെ പരിഹാസം. ഇതിൽ എത്​ വേണമെന്നത്​ ജനങ്ങൾ തീരുമാനിക്കാവുന്നതാണെന്നും ഹാർദിക്​ ട്വിറ്ററിൽ കുറിച്ചു.

പഞ്ചാബ്​ നാഷണൽ ബാങ്കിൽനിന്ന്​ 11,400 കോടി തട്ടിയെടുത്ത്​ വ​ജ്രവ്യാപാരിയായ നീരവ്​ മോദി രാജ്യം വിട്ട വിഷയത്തിലാണ്​ പ്രതികരണവുമായി ഹാർദിക്​ രംഗത്തെത്തിയത്​.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News