ഇന്ധനവില തുടർച്ചയായ മൂന്നാം ദിനവും കൂട്ടി

പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്

Update: 2021-05-06 02:37 GMT

രാജ്യത്ത് ഇന്ധനവില തുടർച്ചയായ മൂന്നാം ദിനവും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഇന്നത്തെ വില പെട്രോളിന് 91.15 രൂപയും ഡീസലിന് 85.87 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 92.97 രൂപയും ഡീസലിന് 87.57 രുപയുമാണ്.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഇത് മൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News