ഇതരസംസ്ഥാന തൊഴിലാളിയായ യുവതിക്ക് മർദ്ദനം

വടികൊണ്ട് മുഖത്തും മുതുകിലും അടിക്കുകയും അസഭ്യം പറയുകയുമായിരുന്നു

Update: 2021-09-22 09:52 GMT
Advertising

കൊല്ലം പരവൂരിൽ ഇതരസംസ്ഥാന തൊഴിലാളിയായ യുവതിക്ക് മർദ്ദനം. വീടുകളിലെത്തി മത്സ്യവിൽപന നടത്തുന്ന കർണാടക സ്വദേശി സുധയ്ക്കാണ് മർദ്ദനമേറ്റത്. മോഷണസംഘത്തിൽ ഉൾപ്പെട്ടയാളെന്ന് ആരോപിച്ച് നെടുങ്ങോലം സ്വദേശി മണികണ്ഠൻ യുവതിയെ മർദിക്കുകയായിരുന്നു. വടികൊണ്ട് മുഖത്തും മുതുകിലും അടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.


Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News