ഖത്തര്‍ വിസ സെന്‍റര്‍ കൊച്ചിയില്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും 

ഇതോടെ ഖത്തറിലേക്കുള്ള തൊഴില്‍ വിസയുടെ മുഴുവന്‍ നടപടിക്രമങ്ങളും കൊച്ചിയില്‍ വെച്ച് തന്നെ പൂര്‍ത്തീകരിക്കാനാവും

Update: 2019-03-24 02:15 GMT

കൊച്ചിയില്‍ സ്ഥാപിക്കുന്ന ഖത്തര്‍ വിസ സെന്‍റര്‍ അടുത്ത മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. ഇതോടെ ഖത്തറിലേക്കുള്ള തൊഴില്‍ വിസയുടെ മുഴുവന്‍ നടപടിക്രമങ്ങളും കൊച്ചിയില്‍ വെച്ച് തന്നെ പൂര്‍ത്തീകരിക്കാനാവും. കൊച്ചി ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമാണ് ഖത്തര്‍ വിസാ കേന്ദ്രം പ്രവര്‍ത്തിക്കുക

Full View
Tags:    

Similar News