ലോക അത്‍ലറ്റിക് മീറ്റ്; മിക്സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍
Update: 2019-09-28 19:06 GMT
ലോക അത്‍ലറ്റിക് മീറ്റ് മിക്സഡ് റിലേയില്‍ ഇന്ത്യ ഫൈനലില്‍. നാല് മലയാളികളടങ്ങിയ സംഘമാണ് ഫൈനലിലെത്തിയത്. അതെ സമയം ടോക്കിയോ ഒളിപിക്സിനും ഇന്ത്യന്‍ സംഘത്തിന് യോഗ്യത നേടാനായി.
ഫൈനലിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ചെറിയ പോരായ്മകള്‍ പരിഹരിച്ച് ഫൈനലില്‍ മുന്നേറുമെന്നും താരങ്ങള്‍ മീഡിയവണിനോട് പറഞ്ഞു.