സൗദി അറേബ്യ അന്താരാഷ്ട്ര യാത്രാസര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി

നേരത്തെ മാര്‍ച്ച് 31നായിരുന്നു അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചിരുന്നത്.

Update: 2021-01-29 15:05 GMT

സൗദി അറേബ്യയിലെ അന്താരാഷ്ട്ര യാത്രാ സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകും. മെയ് 17 മുതൽ സർവീസ് ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നേരത്തെ മാര്‍ച്ച് 31നായിരുന്നു അതിര്‍ത്തി തുറക്കാന്‍ തീരുമാനിച്ചിരുന്നത്.

Updating...

Tags:    

Similar News