ജിദ്ദ പ്രവാസോത്സവം ആഘോഷമാക്കാന്‍ പ്രവാസികള്‍; സൗദി ചരിത്രത്തിലെ ഏറ്റവും വലിയ ദൃശ്യ ശ്രാവ്യ ഉത്സവത്തിലേക്ക് ഏഴു നാള്‍
ടിക്കറ്റ് വില്‍പനയില്‍ പതിനായിരങ്ങള്‍ സീറ്റുകള്‍ സ്വന്തമാക്കുമ്പോള്‍ പ്രവാസോത്സവ ആവേശത്തിലാണ് പ്രവാസികള്‍
സൌദി അറേബ്യ ഇതു വരെ കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയത്തോടെയാണ് മീഡിയവണ്‍ പ്രവാസോത്സവം ജിദ്ദയില്‍ വിരുന്നെത്തുന്നത്. ഫെബ്രുവരി ഏഴിന് നടക്കുന്ന പ്രവാസോത്സവം സംഗീത കലാ വിരുന്നിന്റെ ദൃശ്യ വിസ്മയം കൂടിയാകും. അഞ്ച് മണിക്കൂര്‍ ഇടവേളകളില്ലാതെ നടക്കുന്ന പ്രവാസോത്സവത്തിലേക്കുള്ള പാസുകളള്‍ ഇരുന്നൂറിലേറെ സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും ലഭ്യമാണ്.
ടിക്കറ്റുകള്‍ ലഭ്യമാകുന്ന സ്ഥാപനങ്ങളുടെ പട്ടിക താഴെ.
50, 100, 250, 500, 1000 റിയാല്‍ ടിക്കറ്റുകളാണ് വില്‍പനക്കുള്ളത്. ടിക്കറ്റില്‍ ഫാമിലി എന്ന പ്രത്യേക കാറ്റഗറിയില്ല. ഓരോ സീറ്റിനുമാണ് ടിക്കറ്റ് നിരക്ക്. വാറ്റ് നിരക്ക് ഉള്‍പ്പെടെയാണ് ടിക്കറ്റ് നിരക്ക്.
ജിദ്ദയില്‍ ടിക്കറ്റ് ലഭ്യമാകുന്ന വിവിധ സ്ഥാപനങ്ങളുടെ പട്ടിക:
മക്കയില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്ന സ്ഥാപനങ്ങളുടെ പട്ടിക:
യാമ്പുവില്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്ന സ്ഥാപനങ്ങളുടെ പട്ടിക:
ടിക്കറ്റുകള്‍ സംബന്ധമായ സംശയങ്ങള്‍ക്ക് +966568282557 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പരിപാടി നടക്കുന്ന ഇക്വിസ്ട്രിയന്‍ പാര്‍ക്കിലേക്ക് ബസ് സൌകര്യം ഉണ്ടായിരിക്കുന്നതാണ്.