യുഎസ് ഓപ്പണ്‍ വനിതാ കിരീടം സ്ലൊവാന്‍ സ്റ്റീഫണ്‍സിന്

Update: 2018-05-08 17:31 GMT
Editor : Subin
യുഎസ് ഓപ്പണ്‍ വനിതാ കിരീടം സ്ലൊവാന്‍ സ്റ്റീഫണ്‍സിന്
Advertising

അമേരിക്കയുടെ തന്നെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്റ്റീഫണ്‍സിന്റെ കന്നിക്കിരീട നേട്ടം...

യുഎസ് ഓപ്പണ്‍ ടെന്നിസ് വനിതാ കിരീടം അമേരിക്കയുടെ സ്ലൊവാന്‍ സ്റ്റീഫണ്‍സിന്. അമേരിക്കയുടെ തന്നെ മാഡിസണ്‍ കീസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്റ്റീഫണ്‍സിന്റെ കന്നിക്കിരീട നേട്ടം. സ്‌കോര്‍ 6-3, 6-0

യുഎസ് ഓപ്പണില്‍ സീഡ് ചെയ്യപ്പെടാത്ത താരമായി മത്സരിച്ചാണ് സ്റ്റീഫണ്‍സിന്റെ കിരീട നേട്ടം. പുരുഷ ഫൈനലില്‍ നാളെ മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിടും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News