ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരക്കുള്ള ടീമിൽ ഇടംപിടിച്ച് സഞ്ജു സാംസൺ

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും രണ്ട് ടെസ്റ്റുകളും ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കും.

Update: 2023-11-30 15:27 GMT

മുംബൈ: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ ഏകദിന ടീമിൽ ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും രണ്ട് ടെസ്റ്റുകളും ഇന്ത്യ ദക്ഷിണാഫ്രിക്കയുമായി കളിക്കും. ഏകദിന ടീമിൽ മാത്രമാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയത്.

ഏകദിന ടീം: റിതുരാജ് ഗെയ്ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പട്ടിതാർ, റിങ്കു സിങ്, ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, മുകേഷ് കുമാർ, ആവേശ് ഖാൻ, അർഷദീപ് സിങ്, ദീപക് ചഹർ.

Advertising
Advertising

ടി20 ടീം: യശ്വസി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്ക്‌വാദ്, തിലക് വർമ, സൂര്യകുമാർ യാദവ്, റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇശാൻ കിഷൻ, ജിതേഷ് ശർമ, രവീന്ദ്ര ജഡേജ, വാഷ്ങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർശദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചഹർ.

ടെസ്റ്റ് ടീം: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, യശ്വസി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിതുരാജ് ഗെയ്ക്‌വാദ്, ഇശാൻ കിഷൻ, കെ.എൽ രാഹുൽ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News