ത്രിരാഷ്ട സൗഹൃദ മത്സരം ; ഇന്ത്യ അണ്ടർ 23 ടീം ഇന്ന് തജികിസ്താനെതിരെ

Update: 2026-03-31 13:01 GMT

ന്യൂഡൽഹി : അണ്ടർ 23 ത്രിരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഇന്ത്യ ഇന്ന് തജികിസ്താനെ നേരിടും. ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്ക് ഭൂട്ടാനെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ തജികിസ്താനെ നേരിടാനിറങ്ങുന്നത്. ഇന്ത്യക്കായി കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോൾ സുഹൈൽ ബട്ടിൽ തന്നെയാണ് ടീമിന്റെ പ്രതീക്ഷ. മലയാളി താരം മുഹമ്മദ് സനാൻ ആദ്യ ഇലവനിൽ ഇടം പിടിച്ചിട്ടുണ്ട്. രാത്രി 7 മണിക്കാണ് മത്സരം.

ഇന്ത്യൻ ഇലവൻ :

മോഹൻരാജ്, ഹർഷ് പലൻഡേ, ലാൽറിൻലിയാന നാംതെ, പ്രംവീർ, സുഹൈൽ ഭട്ട്, മുഹമ്മദ് സനാൻ, ശിവാൾഡോ ചിങ്ങൻബം, മകാർട്ടൻ നിക്ക്സൺ, ടോംബ ഹവോബാം, റൂണി കാർബഡോൺ, റിക്കി ഹവോബാം   

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News