ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറാൻ റയാൻ വില്യംസ് ; ഹോങ്കോങിനെതിരെ ആദ്യ ഇലവനിൽ

Update: 2026-03-31 12:43 GMT

കൊച്ചി : ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ റയാൻ വില്യംസ് ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറും. ആസ്ട്രേലിയൻ പാസ്പോർട്ട് ഉപേക്ഷിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിച്ച താരം ഇതുവരെ ഒരു മത്സരത്തിൽ പോലും ടീമിനായി കളിച്ചിരുന്നില്ല. ഏഷ്യൻ കപ്പ് യോഗ്യത റൗണ്ടിൽ നേരത്തെ പുറത്തായ ഇന്ത്യ ആശ്വാസ ജയം തേടിയാണ് കലൂരിൽ ഇറങ്ങുന്നത്. ആദ്യ ഇലവനിൽ മലയാളി താരങ്ങൾ ആരുമില്ല.

ഇന്ത്യ ഇലവൻ :

ഗുർപ്രീത് സിങ് സന്ധു, രാഹുൽ ബെക്കെ, സന്ദേശ് ജിങ്കാൻ, ആകാശ് മിശ്ര, അൻവർ അലി, ലാൽറിൻസുവാല ചാങ്‌തെ, ലാലെങ്മാവിയ റാൾട്ടെ, മൻവീർ സിങ്, റയാൻ വില്യംസ്, അഭിഷേക് തേക്ച്ചാം, ലിസ്റ്റൺ കൊളാസോ

സബ്സ്റ്റിട്യൂട്സ് : വിശാൽ കെയ്ത്, ആൽബിനോ ഗോമസ്, റോഷൻ സിങ്, റഹിം അലി, ഫാറൂഖ് ചൗധരി, ജീക്സൺ സിങ്, ബിജോയ് വർഗീസ്, സഹൽ അബ്ദുൽ സമദ്, ഡാനിഷ് ഫാറൂഖ്, ആഷിഖ് കുരുണിയൻ, എഡ്മണ്ട്, നിഖിൽ പൂജാരി  

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News