ജംഷഡ്പൂര്‍ വിട്ട ഓവൻ കോയ്ല്‍ ഇനി സ്കോട്ടിഷ് ലീഗിൽ പരിശീലകൻ

സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്കിന്റെ പരിശീലകനായണ് കോയില്‍ ചുമതലയേറ്റത്.

Update: 2022-03-26 12:56 GMT

ജംഷഡ്പൂര്‍ വിട്ട ഓവൻ കോയ്ല്‍ ഇനി സ്കോട്ടിഷ് ലീഗിൽ പരിശീലകൻ. സ്കോട്ടിഷ് ക്ലബായ ക്വീൻസ് പാർക്കിന്റെ പരിശീലകനായണ് കോയില്‍ ചുമതലയേറ്റത്.

കഴിഞ്ഞ രണ്ട് സീസണുകളിൽ അദ്ദേഹം ജംഷഡ്പൂരിനെ പരിശീലിപ്പിക്കുകയും ഈ സീസണിൽ അവരെ അവരുടെ ആദ്യ കിരീടമായ ഇന്ത്യൻ സൂപ്പർ ലീഗ് ഷീൽഡിലേക്ക് നയിക്കുകയും ചെയ്തു. ക്വീൻസ് പാർക്കിന്റെ പരിശീലകനായി ഏറ്റെടുത്ത കാര്യം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ലീഗ്‌ മത്സരങ്ങള്‍ക്കുശേഷം ഒന്നാം സ്‌ഥാനം നേടിക്കൊണ്ട്‌ സെമിയിലെത്തിയ ജംഷഡ്പൂര്‍, കേരള ബ്ലാസ്‌റ്റേഴ്‌സിനോട്‌ പരാജയമേറ്റുവാങ്ങിയാണ്‌ പുറത്തായത്‌. 

Queen's Park appoint vastly-experienced Owen Coyle as new Head Coach

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News