ആരോഗ്യമേഖലക്ക് 64,180 കോടി

ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി

Update: 2021-02-01 06:06 GMT

ആരോഗ്യ മേഖലക്കായി 64,180 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. ആരോഗ്യ മേഖലക്കുള്ള ബജറ്റ് വിഹിതത്തില്‍ 137 ശതമാനം വര്‍ധനവുണ്ടായി. പശ്ചാത്തല മേഖലാ വികസനത്തിന് 20,000 കോടിയും ബജറ്റില്‍ വകയിരുത്തി. 2.217 കോടി രൂപയാണ് വായു മലിനീകരണം മാറ്റിവച്ചിരിക്കുന്നത്.

വാക്സിനേഷൻ പദ്ധതിക്കായി 35,000 കോടി രൂപ നൽകി. ആവശ്യമെങ്കിൽ കൂടുതൽ തുക അനുവദിക്കും. 2022 മാർച്ചിനുള്ളിൽ 8000 കിലോമീറ്റ൪ റോഡുകൾ വികസിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Tags:    

Similar News