Light mode
Dark mode
author
Contributor
Articles
കെജിഎഫ് 2വിനു വേണ്ടി എടുത്ത എഫര്‍ട്ട് വളരെ വലുതാണ്. നമുക്ക് വളരെ കുറച്ച് സമയം കൊണ്ടു ചെയ്തുതീര്‍ക്കേണ്ട ജോലിയായിരുന്നു
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ മുന്‍നിര നേതാക്കളുടെ കൊഴിഞ്ഞുപോക്കില്‍ തളര്‍ന്നുപോയ അവസ്ഥയാണ് കോണ്‍ഗ്രസിനുള്ളത്
മിന്നല്‍ മുരളി ഒരു കള്‍ട്ട് മൂവി ആണല്ലോ? അങ്ങനെയൊരു ചിത്രത്തിന്റെ ഭാഗമായതിന്റെ ഗുണം എനിക്കും ഉണ്ടായി
ഷിബുവിനെയും ഉഷയെയും ഇത്രയേറെ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് കരുതിയില്ല. ഇത്ര ഡെപ്ത് ഉണ്ടാകുമെന്നോ, ഇത്ര പോസിറ്റിവിറ്റി ഉണ്ടാകുമെന്നോ ഒരിക്കലും വിചാരിച്ചിരുന്നില്ല
സ്വന്തം പാര്‍ട്ടിയാണെങ്കില്‍ പോലും തനിക്ക് സത്യമെന്ന് തോന്നുന്ന കാര്യങ്ങള്‍ മുഖം നോക്കാതെ പറയുന്ന ആളാണ് മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്
ഇത്രയും വലിയൊരു പടത്തിലേക്ക് പാട്ടു ചെയ്യുമ്പോള്‍ എല്ലാവരും അംഗീകരിക്കപ്പെടുന്ന നല്ല ട്യൂണുകള്‍ ഉണ്ടാകണമല്ലോ
അറോറ ഫിലിം കമ്പനി സംഘടിപ്പിച്ച ഒരു ഓണ്‍ലൈന്‍ ക്യാമ്പിലൂടെയാണ് അനു മത്സരത്തിന്റെ ഭാഗമാകുന്നത്
ഒളിച്ചോടുന്ന സമയത്ത് സുജയുടെ കൂടെയുള്ള ചെറുപ്പക്കാരനെ സംശയിക്കാതെ..ബാഗ് ഞാന്‍ പിടിക്കാം. നീയെന്തിനാണ് സംശയിക്കുന്നത് ..ഞാനല്ലേ ടെന്‍ഷനടിക്കേണ്ടത് എന്നാണ് ഗിരീഷ് പറയുന്നത്
കോളേജ് പഠന കാലത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തപ്പോൾ കൂട്ടുകാരുമായി ബെറ്റ് വെച്ച് അതിഥി ആയി വന്ന ബാലചന്ദ്രമേനോൻ സാറിന്റെ കാറ് തടഞ്ഞു വരെ ഞാൻ അവസരം ചോദിച്ചിട്ടുണ്ട്
കഴിഞ്ഞ 25 വര്‍ഷമായി മിമിക്രിയും പാട്ടും പാട്ടെഴുത്തും പാരഡിയുമൊക്കെയായി കലാരംഗത്ത് സജീവമാണ് സുധീര്‍
സോഷ്യല്‍മീഡിയയില്‍ നെഗറ്റീവ് കമന്റുകള്‍ ഏറ്റവും കൂടുതല്‍ ലഭിച്ച ഒരാളായിരിക്കും ഞാന്‍
പതിനൊന്നോളം ഇന്ത്യന്‍ ഭാഷകളിലായി പാടിയ 39,000ലധികം ഗാനങ്ങള്‍. ഓരോ ഭാഷയില്‍ പാടുമ്പോഴും അവര്‍ക്ക് അവരുടെ പാട്ടുകാരനാണ് എസ്.പി.ബി
1971 ആഗസ്ത് 6ന് പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മുഹമ്മദ് കുട്ടി ഇസ്മായില്‍ എന്ന വൈക്കംകാരന്‍ ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്
ക്യാരക്ടര്‍ വച്ചുനോക്കിയാല്‍ ഫഹദിന്റേത് ഭയങ്കര സ്ട്രോങ് ആയിട്ടുള്ള കഥാപാത്രമാണ്
ഓരോരുത്തര്‍ക്കും അവരുടെതായ സൗന്ദര്യമുണ്ട്. ഒരു ക്രീം പുരട്ടിയതുകൊണ്ട് അതങ്ങനെ വര്‍ധിപ്പിക്കാന്‍ സാധിപ്പിക്കില്ല
മിസിസ് കേരള സെക്കന്‍ഡ് റണ്ണറപ്പ്, ബിസിനസുകാരി, മോഡലിംഗ്, അഭിനയം...ഇതോടൊപ്പം യാത്രകളും
1944ല്‍ ആയിരുന്നു ദിലീപിന്റെ ആദ്യ ചിത്രമായ ജ്വാര്‍ ഭട്ട പുറത്തിറങ്ങുന്നത്
ഞാന്‍ അനിലേട്ടന്റെ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡയലോഗ് മുന്‍പ് അനുകരിച്ചിട്ടുണ്ട്
സോളോ ട്രിപ്പ് പോകാന്‍ ഒത്തിരി ഇഷ്ടമാണ്. കേരളത്തിലും പുറത്തുമായി നിരവധി സ്ഥലങ്ങള്‍ ഇത്തരത്തില്‍ സന്ദര്‍ശിച്ചിട്ടുണ്ട്
പട്ടികവർഗ്ഗ വിഭാഗത്തിലെ ഏറ്റവും പിന്നാക്കമായ പണിയ സമുദായംഗമായ അഞ്ജലി ഈ വിഭാഗത്തിൽ നിന്നും ഡോക്ടറാകുന്ന ആദ്യത്തെ വ്യക്തിയാണ്