
Bahrain
15 Jun 2022 8:47 PM IST
നാലു വനിതകളുള്‍പ്പെടെ 13 പുതിയ മന്ത്രിമാര്‍; ബഹ്റൈന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി
ബഹ്റൈന്‍ മന്ത്രിസഭയില്‍ സമൂല അഴിച്ചുപണി നടത്തി രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു. നാല് വനിതകളുള്‍പ്പെടെ 13 മന്ത്രിമാരെയാണ് പുതുതായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്....

UAE
15 Jun 2022 12:35 PM IST
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം; ബഹ്റൈന്‍, സൗദി, ഖത്തര്‍ എന്നിവിടങ്ങളിലും പ്രതിഫലനം
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എങ്കിലും ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. ഇറാനിലെ കിഷില്‍ ഉണ്ടായ ഭൂകമ്പത്തിന്റെ പ്രകമ്പനമാണ് യു.എ.ഇയിലും അനുഭവപ്പെട്ടതെന്നാണ്...





























