
Bahrain
15 Feb 2022 7:15 PM IST
ബഹ്റൈൻ രാജാവിനുള്ള റഷ്യൻ പ്രസിഡന്റിന്റെ കത്ത് വിദേശകാര്യ മന്ത്രി ഏറ്റുവാങ്ങി
റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിന്റെ കത്ത് ബഹ്റൈനിലെ റഷ്യൻ സ്ഥാനപതി ഐഗൂർ കരീംനോവിൽ നിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഏറ്റുവാങ്ങി. ഇരു രാജ്യങ്ങളും തമ്മിൽ...























