Light mode
Dark mode
'ഇൻസ്പെയറിങ് ബെറ്റർ ഹെൽത്ത്' എന്നതാണ് ടാഗ് ലൈൻ. മിതമായ നിരക്കിൽ എല്ലാവർക്കും ചികൽസ ഉറപ്പാക്കും. നിലവിൽ 10 ഡിപ്പാർട്ട്മെന്റുകളാണ് പ്രവർത്തനമാരംഭിച്ചിട്ടുള്ളത്.
അടുത്ത വർഷം നടക്കുന്ന ഏഷ്യാകപ്പിനും ആതിഥേയത്വം വഹിക്കാൻ സന്നദ്ധമെന്ന്...
ഖത്തറിൽ നായ്ക്കളെ കൊന്നവർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അഭയാർത്ഥികൾക്ക് സഹായവുമായി...
ആരോഗ്യപ്രവർത്തകർ ഇടപെട്ട് നിർത്തിവെപ്പിച്ച ബ്രസീൽ - അർജന്റീന മത്സരം...
ഖത്തറിൽ കോവിഡ് കേസുകളിൽ വൻ വർധന; 24 മണിക്കൂറിനിടെ 1217 പേർക്ക് കോവിഡ്...
എൽപിജി സിലിണ്ടർ വാങ്ങാനായി വരിനിന്നവർക്ക് നേരെ തേനീച്ച ആക്രമണം
അടിസ്ഥാന സൗകര്യമേഖലയിൽ അതിവേഗവികസനം; റിയാദിൽ ഈ വർഷം നൽകിയത് 36,000 ത്തിലധികം നിർമാണ അനുമതികൾ
പ്രമേഹ രോഗികള്‍ എപ്പോള്‍ അത്താഴം കഴിക്കണം?; ആരോഗ്യവിദഗ്ധർ പറയുന്നതിങ്ങനെ...
ഓഫീസിനുള്ളിൽ പുൾ-അപ്സ്; ഇന്റേൺഷിപ്പുകാരൻ്റെ 'മാസ്' പ്രകടനം കണ്ട് ഞെട്ടി കമ്പനി സിഇഒ
കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ നിന്ന് ക്രമവിരുദ്ധമായി പേര് നീക്കുന്നതായി ആരോപണം; വടകര ആർഡിഒ ഓഫീസിന്...
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവം...| First Round Up | News @1
ഉണർന്ന് സാമ്പത്തിക മേഖല; സൗദിയിൽ പ്രവർത്തന വരുമാനത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 3.2 % വർധനവ്
റമദാൻ...മക്കയിൽ സൗജന്യ ലഗേജ് സ്റ്റോറേജ് സേവനം പ്രയോജനപ്പെടുത്തി 1.14 ലക്ഷത്തിലധികം തീർഥാടകർ
ഇറാൻ ആക്രമണങ്ങളെ അപലപിച്ചു; സൗദി കിരീടാവകാശിയുമായി ഫോൺ സംഭാഷണം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി
ലോകകപ്പ് ഫുട്ബോളിന് പിന്നാലെ 2024 ഫെബ്രുവരിയില്‍ ഫിന ലോക ചാമ്പ്യന്‍ഷിപ്പിന് കൂടി ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണ് ഖത്തര്‍ തലസ്ഥാന നഗരമായ ദോഹ. ഇതാദ്യമായാണ് ഫിനയുടെ ലോക ചാമ്പ്യന്‍ഷിപ്പിന് ഖത്തര്‍...
ആദ്യം സ്പെയിനിലും പിന്നാലെ ഓസ്ട്രിയയിലുമാണ് ടീമിന്റെ ക്യാമ്പുകൾ. ഇതിനിടയിൽ സെപ്തംബറിൽ രണ്ട് സന്നാഹ മത്സരങ്ങളും ഖത്തർ കളിക്കും.
ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സുരക്ഷയും പ്രതിരോധ സന്നാഹങ്ങളുമാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായത്.
മികച്ച ബിസിനസ് ക്ലാസിനുള്ള പുരസ്കാരവും ഖത്തര്‍ എയര്‍വേസിനാണ്
ലോകകപ്പ് സ്റ്റേഡിയങ്ങളുടെ സുരക്ഷയ്ക്കായി 1300 കോടിയാണ് ചെലവഴിക്കുന്നത്
സൂര്യാഘാതമടക്കമുള്ള വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇതു കാരണമാവും
ഇന്റർനാഷൻസ് എക്സ്പാറ്റ് ഇൻസൈഡർ പഠനത്തിലാണ് ഖത്തർ മികച്ച സ്ഥാനം സ്വന്തമാക്കിയത്
ലോകത്തിന്റെ ഏതു കോണിൽ നിന്നും ആർക്കും ഈ പ്രോഗ്രാമിൽ പങ്കെടുത്ത് സംശയ നിവാരണം നടത്താണ്.
ഖത്തര്‍ ഐഡിയുള്ള ഏത് പ്രായക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം
കാറിന്റെ വില ബാങ്ക് ട്രാന്‍സ്ഫര്‍ വഴി നല്‍കുന്നതിന് പകരം പണമായാണ് കൈമാറിയിരുന്നത്
ലോകകപ്പ് അത്ഭുതങ്ങള്‍ എന്ന ടൈറ്റിലാണ് ദോഹയ്ക്ക് ടൈം മാഗസിന് നല്‍കിയിരിക്കുന്നത്
ആകെ കോവിഡ് രോഗികളുടെ എണ്ണവും ഒരിടവേളയ്ക്ക് ശേഷം അയ്യായിരം കടന്നു
ലീഡ്സ് യുണൈറ്റഡില്‍ നിന്നാണ് റഫീഞ്ഞ ബാഴ്സലോണയിലെത്തുന്നത്. 58 മില്യണ്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ തുക
ഖത്തറില്‍ പ്രതിദിന ശരാശരി കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ കണക്കുകള്‍ പ്രകാരം പ്രതിദിനം ശരാശരി 559 സമ്പര്‍ക്ക രോഗികളാണ് രാജ്യത്തുള്ളത്. 49 യാത്രക്കാര്‍ക്കും...
20 മിനിറ്റിൽ 840 കോടി!; ട്രംപിന്റെ ഇറാൻ പ്രഖ്യാപനത്തിന് പിന്നാലെ വിപണിയിൽ നിഗൂഢ...
റിപ്പോർട്ടർ ചാനലിന്റെ സെക്യൂരിറ്റി ക്ലിയറൻസ് പിൻവലിച്ചെന്ന് കേന്ദ്ര ആഭ്യന്തര...
ഇൻഡക്ഷൻ അടുപ്പുകള്‍ ഉപയോഗിക്കുന്നവരാണോ?; എങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായി...
യുഎസ് ആക്രമണത്തെ നേരിടാന്‍ ഇറാഖ്; തിരിച്ചടിക്കാന്‍ പാരാമിലിറ്ററിക്ക് അനുമതി...
എം.കെ മുനീറിൻ്റെ 48 ലക്ഷം രൂപയുടെ വായ്പ പാര്‍ട്ടി അടച്ചുതീർത്തു
ഗൾഫിലെ ജലവിതരണ സംവിധാനങ്ങൾക്ക് ഭീഷണി; ട്രംപിന് ഇറാന്റെ മറുപടി | Gulf desalination plants
അഞ്ചുദിവസത്തെ കാലാവധി ട്രംപിന്റെ പുതിയ തന്ത്രം; ചർച്ച നടക്കുന്നുവെന്ന വാദം തള്ളി ഇറാൻ | Iran | us
ട്രംപിന്റെ ആരോഗ്യനിലയിൽ ആശങ്ക; ചർച്ചയായി പുതിയ വീഡിയോ ദൃശ്യങ്ങൾ | Donald Trump Health Concerns
നാറ്റോയെ സാമ്പത്തികമായും സൈനികമായും തകര്‍ക്കുന്ന ഇറാന്
ഇറാന്റെ ആയുധശേഷി, ഇസ്രായേല്‍ വിലയിരുത്തല്‍ പിഴച്ചത് എങ്ങനെ?