Qatar
25 July 2023 7:50 AM IST
ഖുര്‍ആന്‍ കത്തിക്കല്‍; സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ച് ഖത്തരി റീട്ടെയില്‍ വ്യാപാര ശൃംഖല
ഖുര്‍ആന്‍ കത്തിക്കല്‍ വിവാദങ്ങളുടെ പശ്ചാതലത്തില്‍ സ്വീഡിഷ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിച്ച് ഖത്തരി റീട്ടെയില്‍ വ്യാപാര ശൃംഖല. സംഭവത്തെ തുടർന്ന് വിവാദങ്ങളും പ്രതിഷേധങ്ങളും കനത്തതോടെ സൂഖ് അല്‍ ബലദി...
Qatar
24 July 2023 11:29 PM IST
കനത്ത ചൂട്; തൊഴിലാളികൾക്ക് ബോധവത്കരണ ക്യാമ്പയിനുമായി ഖത്തർ മനുഷ്യാവകാശ...

Qatar
22 July 2023 3:10 AM IST
സ്വീഡനില്‍ ഖുര്‍ആന്‍ കത്തിക്കുന്നതിന് വീണ്ടും അനുമതി; ശക്തമായി പ്രതിഷേധമറിയിച്ച് ഖത്തര്‍
സ്വീഡനില്‍ ഖുര്‍ആന്‍ കത്തിക്കുന്നതിന് വീണ്ടും അനുമതി നല്‍കിയതില്‍ പ്രതിഷേധവുമായി ഖത്തര്‍. ഖത്തറിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍...

Qatar
21 July 2023 8:26 PM IST
ഖത്തർ രാജ കുടുംബത്തിലെ മുതിർന്ന അംഗവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ ഹമദ് ജാസിം അൽതാനി അന്തരിച്ചു
പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദ് എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു ശൈഖ് മുഹമ്മദ് ബിൻ ഹമദ് ജാസിം അൽതാനി

Qatar
19 July 2023 7:23 PM IST
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രി
ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മകള്‍ സോഷ്യല്‍മീ ഡിയയില്‍ പങ്കുവെച്ച് ഖത്തര്‍ മുന്‍ ഉപപ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ അതിയ്യ. ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജമന്ത്രിയും ആയിരുന്ന...

Qatar
19 July 2023 7:32 AM IST
ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം അനുശോചിച്ചു. പ്രവാസികളുടെ പ്രശ്നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. ഖത്തറില്‍ സന്ദര്‍ശനം...

Qatar
18 July 2023 10:43 PM IST
ഹൃദയാഘാതം; മലയാളി ഖത്തറില്‍ മരിച്ചു
കോഴിക്കോട് വടകര സ്വദേശി അഷ്റഫ് ചാത്തോത്ത് (54) ആണ് മരിച്ചത്.

























