Saudi Arabia
6 May 2020 12:41 PM IST
അല്‍ അഹ്സയില്‍ ഐസൊലേറ്റ് ചെയ്ത മേഖലകളിലുള്ളവര്‍ക്ക് ഇളവ് നല്കി സൗദി ആഭ്യന്തര മന്ത്രാലയം
സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയിലുള്ള അല്‍ അഹ്സ ഗവര്‍ണറേറ്റിലെ അല്‍ മാദി, അല്‍ ഫൈസലിയ, അല്‍ ഫദ്ലിയ ഗവര്‍ണറേറ്റുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഐസൊലേഷന്‍ ഭാഗികമായി നീക്കി. ഇന്നു മുതല്‍ രാവിലെ ഒമ്പത്...
Saudi Arabia
6 May 2020 1:51 AM IST
ചിലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം; പ്രവാസികളുടെ പ്രതിഷേധം...
Saudi Arabia
6 May 2020 1:50 AM IST
ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള പാസ്പോര്‍ട്ട് സേവനങ്ങള്‍...

Saudi Arabia
4 May 2020 11:14 PM IST
മക്കയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം എട്ടായി
കോവിഡ് ബാധിതനായി ചികിത്സയിലിരുന്ന മലയാളി മക്കയില്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് ഒറുവുമ്പുറം സ്വദേശി മുഹമ്മദ് റഫീഖ് ആണ് മരിച്ചത്. മക്കയിലെ അജ്യദ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. 46...

Saudi Arabia
4 May 2020 7:44 PM IST
സൗദി പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ മരണം നൂറും കേസുകള്‍ പതിനായിരവും കവിഞ്ഞു: കിഴക്കന്‍ പ്രവിശ്യയിലും രോഗികള്‍ കൂടി; രോഗമുക്തിയും വര്‍ധിച്ചു
സൗദിയില്‍ 7 പേര് കൂടി കോവിഡ് ബാധിച്ച് മരിച്ചു. ഇന്ന് 1645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മരണ സംഖ്യ 191 ആയി. 28,656 പേര്‍ക്കാണ് ഇതുവരെ സൌദിയില്‍ അസുഖം സ്ഥിരീകരിച്ചത്. 143 പേര്...

Saudi Arabia
3 May 2020 7:21 AM IST
കോവിഡ് പ്രതിസന്ധി: സൗദിയില്‍ വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണം വൈകിപ്പിക്കും; സ്വദേശികളുടെ ജോലികള്‍ സംരക്ഷിച്ച് കടുത്ത നടപടിയെടുക്കും
നിലവില്‍ വിവിധ വകുപ്പുകള്‍ക്കായി നീക്കി വെച്ച തുകകളില്‍ വലിയൊരു പങ്ക് ആരോഗ്യ മേഖലയിലേക്ക് വകമാറ്റേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും ധനകാര്യ മന്ത്രി പറഞ്ഞു

Saudi Arabia
2 May 2020 9:19 PM IST
മദീനയില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു; സൗദിയില്‍ മരിച്ച മലയാളികളുടെ എണ്ണം ഏഴായി
മദീനയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം മക്കരപ്പറമ്പ സ്വദേശി പഴമള്ളൂർ കട്ടുപ്പാറയിലെ അരിക്കത്ത് ഹംസ അബുബക്കർ (59) ആണ് മരിച്ചത്. മദീനയിലെ അല്ബൈക് റീജയണല്‍ മാനേജരായിരുന്നു. 42 വര്‍ഷമായി ഈ...





















