
Kerala
12 March 2020 9:09 AM IST
എന്താണ് ഹോം ക്വാറന്റൈന്: നിരീക്ഷണത്തില്‍ ഉള്ളവരും അവരെ പരിചരിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡ് 19 ഭീതി വിതയ്ക്കുമ്പോള് ഉയര്‍ന്നു വന്ന ഒരു വാക്കാണ് ഹോം ക്വാറന്റൈന്. എന്താണ് ഹോം ക്വാറന്റൈന് എന്നറിയാം. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോ.വി കെ ഷമീര്‍ സംസാരിക്കുന്നു
























