
Kerala
9 March 2021 10:05 PM IST
ഇന്നലെ വരെ 'ഉറപ്പാണ് എല്‍.ഡി.എഫ്'; ഇന്ന് 'പുതിയ കേരളം മോദിക്കൊപ്പം'; സി.പി.എം നേതാവ് പാര്‍ട്ടി മാറിയത് എട്ട് ദിവസത്തിനുള്ളില്‍
തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻ്റും സി.പി.എം മരുത്തോർ വട്ടം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ് ജ്യോതിസ് ആണ് പാര്‍ട്ടി മാറി എന്‍.ഡി.എയിലെത്തിയത്



















