Light mode
Dark mode
നിലവില്‍ സര്‍ക്കാര്‍, അംഗീകൃത സ്വകാര്യ ലാബുകളില്‍ ആര്.ടി.പി.സി.ആര്. പരിശോധന നടക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിന് വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്
തമിഴ് പഠിക്കാത്തതാണ് എന്റെ ദുഃഖം; മന് കി ബാത്തില്‍ പ്രധാനമന്ത്രി
ഗുജറാത്ത് വംശഹത്യക്ക് 19 വയസ്സ് : പിതാവുമായുള്ള പഴയ ചിത്രം പങ്കുവെച്ച്...
'Tസുനാമി'യുടെ ട്രെയ്ലർ പുറത്തിറങ്ങി
കേരളത്തിന്റെ ആലയില്‍ ചുട്ടുപഴുത്ത് റോബിന് ഉത്തപ്പ; ചൂടറിഞ്ഞ്...
കണ്ണും കണ്ണും കൊള്ളയടിത്താലിന് ഒരു വർഷം; ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ
യു.ഡി.എഫ് സ്ഥാനാർഥിക്ക് പിന്തുണ തേടിയെത്തിയ കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കെ.വി തോമസിനോടാണ് ബിഷപ്പ് ആവശ്യമുന്നയിച്ചത്
ആയിരങ്ങൾ അണിനിരന്ന മാഹാറാലിയോടെ കോൺഗ്രസ്- ഇടത്-ഐഎസ്എഫ് സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പശ്ചിമബംഗാളിൽ തുടക്കമായി.
വിദർഭയിൽ നിന്നുള്ള ശിവസേന നേതാവും ബഞ്ചാര സമുദായത്തിലെ പ്രബലനുമാണ് റാത്തോഡ്.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ രാഹുൽ ഗാന്ധി മീൻ പിടിച്ചു നടക്കുകയാണെന്നായിരുന്നു നരോത്തം മിശ്രയുടെ പരിഹാസം
കഴിഞ്ഞ 24 മണിക്കൂറിനിടെ 62,769 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,11,044 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.
റിയാദിൽ നിന്നും താഇഫിലേക്ക് പോകുന്ന വഴിക്കാണ് അപകടം
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് സമരം അവസാനിപ്പിക്കുന്നതായി അറിയിച്ചത്
മുന്നാക്ക സംവരണം തെരഞ്ഞെടുപ്പിൽ വലിയ ചർച്ചയാകുമെന്നു അബ്ദുസമദ് പൂക്കോട്ടൂർ പ്രതികരിച്ചു.
ദൃശ്യം3യുടെ കഥ അയച്ചുനല്‍കാന്‍ സംവിധായകന് ആവശ്യപ്പെട്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പശ്ചാതലത്തിലായിരുന്നു സംവിധായകന്റെ മറുപടി.
മത്സ്യതൊളിലാളികള്ക്കായി പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി അമിത് ഷാ
കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര് കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണ് സംസ്ഥാനം കൊറോണ മുക്ത സംസ്ഥാനമായത്.
കവർച്ചാശ്രമത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിമ്രാൻ എന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു
പിണറായി വിജയന് 38.5 ശതമാനം പിന്തുണ ലഭിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 27 ശതമാനം പേരുടെ പിന്തുണയാണ് ലഭിച്ചത്.
സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായുള്ള മന്ത്രിതല ചർച്ച വൈകിവന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ