Light mode
Dark mode
മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാലും ചിത്രത്തിലുണ്ട്
'വന്ന വഴി മറക്കാത്തയാള്‍; പ്രധാനമന്ത്രിയെ പുകഴ്ത്തി ഗുലാംനബി ആസാദ്
എറണാകുളത്ത് കോണ്‍ഗ്രസ് സാധ്യത പട്ടികയായി; സിറ്റിങ് സീറ്റുകളില്‍...
മുസ്ലിംലീഗിന് മൂന്നു സീറ്റുകൾ അധികം; ചില സീറ്റുകൾ വച്ചു മാറും
20 ശതമാനം സീറ്റ് സ്ത്രീകള്‍ക്ക് നൽകണമെന്ന് മഹിളാ കോൺഗ്രസ്
വെടിക്കെട്ടിന്റെ പൂരം; ബിഹാറിനെതിരെ 8.5 ഓവറിൽ കളി ജയിച്ച് കേരളം!
സംയുക്ത വാഹന പണിമുടക്ക് കണക്കിലെടുത്താണ് തീരുമാനം.
ഉപ-സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളേക്കാളും ഏറ്റവും കുറവ് ശമ്പളമാണ് ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് നല്‍കുന്നതെന്നും പഠനത്തില്‍ പറയുന്നു
എല്‍ജിഎസ് റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമെന്ന് ഉറപ്പ് ലഭിച്ചെന്ന് ഉദ്യോഗാര്‍ഥികള്‍
വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനാണ് നീക്കം.
ജയന് പുത്തന്‍പുരയ്ക്കല്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. യോഗത്തിലേക്ക് ക്ഷണമുള്ളവര്‍ മാത്രം പങ്കെടുത്താല്‍ മതിയെന്ന് സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇറങ്ങിപ്പോയത്
തിരുവമ്പാടി സീറ്റില്‍ മത്സരിക്കുന്ന ലീഗ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ഥിച്ചായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയെ സോളാര്‍ പരാതിക്കാരിയുടെ കൂടെ അരുതാത്ത രീതിയില്‍ കണ്ടെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു
ഐഎസ്ആർഒയുടെ ആദ്യ സമ്പൂർണ വാണിജ്യ വിക്ഷേപണ ദൗത്യമാണ് പിഎസ്എല്‍വി സി 51.
തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആദായ നികുതി വകുപ്പ് കനത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലവ് ജിഹാദിനെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിക്കാൻ ബിജെപി തീരുമാനിച്ച സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്തയുടെ പ്രസ്താവന
എന്‍.സി.പി സംസ്ഥാന എക്സിക്യുട്ടീവ് എറണാകുളത്ത് ആരംഭിച്ചു. നാല് സീറ്റ് വേണമെന്ന് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംമ്പരന് പറഞ്ഞു
എൻഡിഎയിലെ പ്രമുഖ പാര്‍ട്ടിയായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) കോൺഗ്രസ് സഖ്യത്തിനൊപ്പം ചേര്‍ന്നു.
എല്‍.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബിജെപി സ്ഥാനാർഥി പട്ടിക പുറത്ത് വിടുമെന്നും സുരേന്ദ്രന് പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസുമായി നടത്തിയ രഹസ്യ ചർച്ചയുടെ ഇടനിലക്കാരൻ ശ്രീ എം ആയിരുന്നു എന്ന് ദ ആർഎസ്എസ് ആന്റ് ദ മേക്കിങ് ഓഫ് ദ ഡീപ് നാഷൻ എന്ന പുസ്തകം വെളിപ്പെടുത്തിയിരുന്നു