- Home
- International Old

International Old
4 Jun 2019 8:55 AM IST
ഇറാനുമായി ഉപാധികളില്ലാത്ത ചര്‍ച്ചക്ക് തയ്യാറാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി
അതേ സമയം അമേരിക്കയുമായി ചര്ച്ചക്കില്ലെന്ന്ഇറാന് പ്രസിഡന്റ് ഹസന് റുഹാനി പ്രതികരിച്ചു. യുദ്ധത്തില്‍ നിന്ന് ഇറാന് പിന്നോട്ടില്ലെന്ന് മനസ്സിലാക്കിയതോടെയാണ് അമേരിക്ക ചര്‍ച്ചക്ക് തയ്യാറായത്

International Old
4 Jun 2019 8:39 AM IST
ശ്രീലങ്കന്‍ മന്ത്രിസഭയിലെ മുസ്ലിം മന്ത്രിമാരും ഗവര്‍ണര്‍മാരും പദവിയൊഴിഞ്ഞു
ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാപക ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് രാജി



























