- Home
- International Old
International Old
4 Jun 2019 8:21 AM IST
ഫലസ്തീന് സ്വയം നിര്‍ണയാവകാശമുണ്ട്, പക്ഷേ സ്വയം ഭരിക്കാനുള്ള ശേഷിയില്ലെന്ന് ജാര്‍ദ് കുഷ്നര്‍
സ്വന്തം രാഷ്ട്രമെന്ന ഫലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാര്‍ദ് കുഷ്നര്‍. പശ്ചിമേഷ്യന്‍ സമാധാനത്തിനായി യു.എസിന്റെ ആശയങ്ങളുടെ ഉപജ്ഞാതാവ് കൂടിയാണ് കുഷ്നര്‍

International Old
3 Jun 2019 8:24 AM IST
മെക്സിക്കോയിലെ കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചതായി മെക്സിക്കന്‍ പ്രസിഡന്റ്
നേരത്തെ അനധികൃത കുടിയേറ്റങ്ങള്‍ തടയാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ മെക്സിക്കോയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് കനത്ത നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു

International Old
1 Jun 2019 9:35 AM IST
മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി അമേരിക്ക; അനധികൃത കുടിയേറ്റത്തെ ചെറുക്കാനെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
തെക്കേ അമേരിക്കന്‍ അതിര്‍ത്തിയില്‍ പ്രതിസന്ധി സൃഷ്ടിക്കാനുള്ള ട്രംപിന്റെ നടപടികളുടെ തുടര്‍ച്ചയാണിതെന്നും മെക്സിക്കന്‍ രാഷ്ട്രിയ നിരീക്ഷകനായ ജെയ്സെസ് സീഡ് അഭിപ്രായപ്പെട്ടു

International Old
1 Jun 2019 9:18 AM IST
അമേരിക്കയിലെ വിര്‍ജീനിയയിലുണ്ടായ വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ടു; പ്രതി സ്വയം വെടിവെച്ച് മരിച്ചു
സിറ്റി കൗൺസിൽ ഓഫീസിലെ ജീവനക്കാരനായിരുന്ന പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സ്ഥാപനത്തിലെത്തി വെടിവെപ്പ് നടത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു



























