- Home
- International Old

International Old
21 Nov 2019 10:16 AM IST
ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാനായില്ല; ഇസ്രായേല്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക്
ഒരു വര്‍ഷത്തിനിടെ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സര്‍ക്കാര്‍ രൂപീകരിക്കാനാവശ്യമായ ഭൂരിപക്ഷം ആര്‍ക്കും ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മൂന്നാമതും തെരഞ്ഞെടുപ്പ് ആവശ്യമായി വരുന്നത്.




























