
Kerala
20 Jan 2026 1:13 PM IST
സജി ചെറിയാന്റെ പ്രസ്താവനകളോട് യോജിക്കുന്നില്ല, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവനകളില്‍ നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണം; മന്ത്രിക്കെതിരെ നാഷണൽ ലീഗ്
മലപ്പുറത്തെ ഇടതുപക്ഷ പ്രവർത്തകർക്ക് പണിയുണ്ടാക്കരുതെന്നും ടി.കെ ഹംസയെ വിജയിപ്പിച്ചത് മലപ്പുറത്തെ ജനങ്ങളാണെന്നും നാഷണൽ ലീഗ് പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് പറഞ്ഞു

Kerala
20 Jan 2026 12:38 PM IST
'സജി ചെറിയാൻ്റേത് അധികാര സ്ഥാനങ്ങളിലെ മുസ്ലിം പ്രാതിനിധ്യത്തെ പൈശാചികവത്കരിക്കുന്ന സമീപനം': ജമാഅത്തെ ഇസ്ലാമി
''സാമുദായിക സൗഹാർദ്ദത്തോടെ ജീവിക്കുന്ന കേരളീയരെ താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി വിഭജിക്കുന്ന സിപിഎം നിലപാടിനെ ജനം കഴിഞ്ഞ തെരെഞ്ഞെടുപ്പുകളെല്ലാം തള്ളിക്കളഞ്ഞതാണ്''

Kerala
20 Jan 2026 11:35 AM IST
പ്രവാസികൾക്ക് തലവേദനയായി എസ്ഐആറിൽ പുതിയ കുരുക്ക്; പാസ്പോർട്ട് കിട്ടുംമുൻപ് നാടുവിട്ടെന്ന് വെബ്സൈറ്റ്, പലർക്കും അപേക്ഷിക്കാനാകുന്നില്ല
എസ്ഐആർ പ്രകാരം വോട്ടിന് അപേക്ഷിക്കുമ്പോൾ പുതുക്കിയ പാസ്പോട്ട് ഇഷ്യൂ ചെയ്ത തീയതിയും വിദേശത്തേക്ക് പോയ തീയതിയും പൊരുത്തമില്ലെന്ന് അറിയിച്ച് അപേക്ഷ തടയുകയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ വൈബ് സൈറ്റ്




















