
Kerala
6 April 2025 7:38 AM IST
വഖഫ് ബിൽ പിന്തുണ: കേരള കത്തോലിക്കാ മെത്രാൻ സമിതിയുടേത് സാമൂഹിക അവിവേകവും രാഷ്ട്രീയ നിരക്ഷരതയും -ഫാദർ അജി പുതിയപറമ്പിൽ
‘വഖഫ് ഭേദഗതി ബിൽ ക്രിസ്ത്യൻ - മുസ്ലിം പ്രശ്നമായി അവതരിപ്പിക്കാനും അതിലൂടെ സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനും ആരൊക്കെയോ ആഗ്രഹിച്ചിരുന്നു എന്നുവേണം കരുതാൻ’




















