
Sports
13 May 2018 11:30 PM IST
ലോക സര്‍ഫ് ലീഗിലെ ഫിജി വുമണ്‍സ് പ്രോയില്‍ അമേരിക്കയുടെ ബെഥാനി ഹാമില്ട്ടണ് മൂന്നാം സ്ഥാനത്ത്
ലോകത്തിലെ മികച്ച സര്‍ഫിംഗ് താരങ്ങളോട് പൊരുതിയാണ് ഒരു കയ്യില്ലാത്ത ബെഥാനി ഫിജി വുമണ്‍സ് പ്രോയില്‍ മൂന്നാമതെത്തിയത്ലോക സര്‍ഫ് ലീഗിലെ ഫിജി വുമണ്‍സ് പ്രോയില്‍ അമേരിക്കയുടെ ബെഥാനി ഹാമില്ട്ടണ് മൂന്നാം...

Sports
13 May 2018 2:19 PM IST
ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്: വിശ്വനാഥന് ആനന്ദിനും മാഗ്നസ് കാള്‍സണിനും ഏഴും എട്ടും സ്ഥാനം
രണ്ടാം ദിനം മത്സരം അവസാനിച്ചപ്പോള്‍ ഇന്ത്യയുടെ വിശ്വനാഥന് ആനന്ദ് ഏഴാം സ്ഥാനത്തും നിലവിലെ ചാമ്പ്യന്‍ നോര്‍വെയുടെ മാഗ്നസ് കാള്സണ് എട്ടാം സ്ഥാനത്തുമാണുള്ളത്. ഖത്തറില്‍ നടന്നുവരുന്ന ലോക റാപ്പിഡ് ചെസ്...

Sports
11 May 2018 4:57 AM IST
പരിശീലനത്തിന് പോകാന്‍ പണമില്ല; ലോകകപ്പ് റോള്ബോള് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവാതെ മലയാളി താരം
2015ല്‍ ജേതാക്കളായ ഇന്ത്യന്‍ ടീം അംഗമായ അഖിലിന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത മൂന്ന് ലക്ഷം രൂപ ഇതുവരെ നല്കിയിട്ടില്ലധാക്കയില് നടക്കുന്ന നാലാമത് ലോകകപ്പ് റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍...



















