- Home
- Sports Desk
Articles

Football
27 Nov 2025 10:10 PM IST
തൃശൂർ മാജിക് എഫ്സി സെമിയിൽ; ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്
തൃശൂർ: സൂപ്പർ ലീഗ് കേരളയിൽ തൃശൂർ മാജിക് എഫ്സിക്കും സെമി ഫൈനൽ ടിക്കറ്റ്. കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഒൻപതാം റൗണ്ടിലെ ആദ്യ മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചാണ് തൃശൂർ...

Football
24 Nov 2025 10:59 PM IST
മലപ്പുറത്തെ മലർത്തിയടിച്ച് കാലിക്കറ്റ്; ജയത്തോടെ സൂപ്പർ ലീഗ് കേരള സെമിഫൈനൽ ഉറപ്പിച്ചു
കോഴിക്കോട്: സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ ടിക്കറ്റ് നേടുന്ന ആദ്യ ടീമായി കാലിക്കറ്റ് എഫ്സി. ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന മലബാർ ഡെർബിയിൽ മലപ്പുറം എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ്...

Cricket
23 Nov 2025 7:45 PM IST
പ്രഥമ വനിത ബ്ലൈൻഡ് ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്; ഫൈനലിൽ നേപ്പാളിനെയാണ് തോല്പിച്ചത്
കൊളമ്പോ: വനിത ബ്ലൈൻഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്റെ ആദ്യ പതിപ്പിൽ ഇന്ത്യക്ക് കിരീടം. കൊളമ്പോയിലെ പി സാറ നോവലിൽ നടന്ന ഫൈനൽ മത്സരത്തിൽ നേപ്പാളിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ടോസ് നേടി...

Cricket
23 Nov 2025 6:20 PM IST
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ...

Football
18 Nov 2025 12:20 AM IST
ബാഴ്സലോണ തിരികെ ക്യാമ്പ് നൗവിലേക്ക്; രണ്ടര വർഷത്തിന് ശേഷമാണ് തിരിച്ചുവരവ്
ബാഴ്സലോണ: എഫ്സി ബാഴ്സലോണ തങ്ങളുടെ ഐകോണിക് ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗവിലേക്ക് തിരികെയെത്തുന്നു. ശനിയാഴ്ച ലാലീഗയിൽ അത്ലറ്റിക് ക്ലബ് ബിൽബാവോയാണ് എതിരാളികൾ. 908 ദിവസങ്ങൾക്ക് ശേഷമാണ് ബാഴ്സലോണ തിരികെ...

Cricket
17 Nov 2025 9:50 PM IST
കേരളത്തിനെതിരെ മധ്യപ്രദേശിന് ബാറ്റിങ് തകർച്ച; ആറ് വിക്കറ്റിന് 155 റൺസെന്ന നിലയിൽ
ഇൻഡോർ: രഞ്ജി ട്രോഫിയിൽ മധ്യപ്രദേശിനെതിരെ കേരളത്തിന് മുൻതൂക്കം. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 155 റൺസെന്ന നിലയിലാണ് മധ്യപ്രദേശ്. നേരത്തെ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 281-ന്...

Football
9 Nov 2025 3:35 PM IST
പ്രവർത്തനം നിർത്തി വെച്ച് കേരള ബ്ലാസ്റ്റേഴ്സ്; സീനിയർ താരങ്ങളെ തിരിച്ചയച്ചു
കൊച്ചി: ഐഎസ്എൽ തുടങ്ങുന്നതിലെ അനിശ്ചിതത്വത്തിന് പിന്നാലെ പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സ്. സീനിയർ താരങ്ങളെ വീടുകളിലേക്ക് മടക്കി അയച്ചു. പുതിയ സീസൺ നീണ്ടുപോകുന്നതോടെ കടുത്ത...

Football
9 Nov 2025 12:12 AM IST
ഇഞ്ചുറി ടൈമിൽ ടോട്ടനത്തിനെ സമനില പിടിച്ച് യുനൈറ്റഡ്; ഡിലിറ്റാണ് സമനില ഗോൾ നേടിയത്
ലണ്ടൻ: ടോട്ടനം ഹോട്ട്സ്പർസ് - മാഞ്ചസ്റ്റർ യുനൈറ്റഡ് മത്സരം സമനിലയിൽ പിരിഞ്ഞു. ഇഞ്ചുറി ടൈമിൽ ഡിഫൻഡർ മതിജ്സ് ഡിലിറ്റ് നേടിയ ഗോളിലാണ് യുനൈറ്റഡ് സമനില പിടിച്ചത്. പോയിന്റ് പട്ടികയിൽ യുനൈറ്റഡ് ഏഴാമതും,...

Cricket
8 Nov 2025 6:10 PM IST
രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയെ 160 റൺസിന് പുറത്താക്കി കേരളം, നിധീഷിന് ആറ് വിക്കറ്റ്
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ സൗരാഷ്ട്രയ്ക്കെതിരെ കേരളം ശക്തമായ നിലയിൽ. സൗരാഷ്ട്രയുടെ ആദ്യ ഇന്നിങ്സ് 160 റൺസിന് അവസാനിച്ചു. ആറ് വിക്കറ്റ് വീഴ്ത്തിയ എം ഡി നിധീഷിൻ്റെ ബൌളിങ് മികവാണ്...

Football
5 Nov 2025 7:17 PM IST
'കൊച്ചിയിലെ മഞ്ഞക്കടലിന് മുന്നിൽ കളിക്കണം' - ബ്ലാസ്റ്റേഴ്സിന്റെ സ്പാനിഷ് താരം കോൾഡോ ഒബിയേറ്റ
അഭിമുഖം കോള്ഡോ ഒബിയേറ്റ / മഹേഷ് പോലൂർ 2025 ഇന്ത്യൻ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ട് മത്സരങ്ങൾ പൂർത്തിയായിരിക്കുന്നു. രണ്ടിലും മിന്നും ജയവുമായിട്ടാണ് ബ്ലാസ്റ്റേഴ്സ് നിൽക്കുന്നത്. ആദ്യ...

Football
1 Nov 2025 9:54 PM IST
ഇനി കുറച്ച് കാലം സിനിമ പിടിക്കാം; ഫുട്ബാളിൽ നിന്ന് വിരമിച്ച് ടോട്ടൻഹാം മുൻ കീപ്പർ
ഡിഫെൻസിന്റെ പുറകിൽ നിന്ന് ക്യാമറയുടെ പുറകിലേക്ക്, ഫുട്ബാളിൽ നിന്ന് വിരമിച്ച് സിനിമ മേഖലയിലേക്ക് കളം മാറ്റി ചവിട്ടി ടോട്ടൻഹാം മുൻ ഗോൾകീപ്പറും യൂറോപ്പ ലീഗ് ജേതാവുമായ അൽഫി വൈറ്റ്മാൻ.27 വയസ്സുള്ള താരം...



















