Cricket

Cricket
28 Sept 2025 4:40 PM IST
ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ട് ബഹിഷ്കരിച്ച് സൂര്യകുമാർ യാദവ്, പ്രതികരണവുമായി പാക് ക്യാപ്റ്റൻ
ദുബൈ: ഏഷ്യാകപ്പ് ഫൈനലിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിന് ഇന്ത്യന്‍ നായകൻ സൂര്യകുമാര്‍ യാദവ് വിസമ്മതിച്ചതിനോട് പ്രതികരിച്ച് പാക് ക്യാപ്റ്റന്‍ സല്മാന് അലി അഗ. ഇന്ന് രാത്രി നടക്കുന്ന ഇന്ത്യ-പാക്...

Cricket
27 Sept 2025 5:06 PM IST
ബെഞ്ചിലും ടീമിന് പുറത്തും തള്ളി നീക്കിയ യൗവനം; തോൽക്കാൻ മനസ്സില്ലാതെ അയാൾ യാത്ര തുടരുകയാണ്
ബെഞ്ചുകളിലും എടീമിലും സെലക്ഷന് പുറത്തുമായി യൗവനം തള്ളിനീക്കാനായിരുന്നു എന്നും അയാളുടെ വിധി. പക്ഷേ ഇഷ്ടം കൊണ്ട് മാത്രം മലയാളികൾ ഗാലറികളിൽ അയാൾക്കായിബാനറുയർത്തി. പോകുന്നിടത്തെല്ലാം ആർപ്പുവിളിച്ചു....

Cricket
26 Sept 2025 11:18 PM IST
പഹൽഗാം പരാമർശം: സൂര്യകുമാർ യാദവിന് പിഴയിട്ട് ഐസിസി, അപ്പീലിനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവിന് പിഴയിട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. സെപ്റ്റംബർ 14ന് ഏഷ്യാകപ്പിലെ പാകിസ്താനെതിരായ മത്സരശേഷം നടത്തിയ പരാമർശത്തിനെ തുടർന്നാണ് ഐസിസിയുടെ നടപടി. പാകിസ്താൻ...

Cricket
25 Sept 2025 4:21 PM IST
രവിചന്ദ്രൻ അശ്വിൻ ബിഗ് ബാഷ് ലീഗിൽ ; സിഡ്നി തണ്ടേഴ്സുമായി കരാർ ഒപ്പിട്ട് വെറ്ററൻ താരം
ചെന്നൈ : ആസ്ട്രേലിയൻ ടി 20 ലീഗായ ബിഗ് ബാഷിൽ അരങ്ങേറാനൊരുങ്ങി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഡേവിഡ് വാർണർ നായകനായ സിഡ്നി തണ്ടേഴ്സാണ് 39 കാരനെ ടീമിലെത്തിച്ചത്. അശ്വിന് പുറമെ പാക് താരം ശദാബ് ഖാൻ,...

Cricket
24 Sept 2025 8:46 PM IST
വിക്കറ്റ് സെലിബ്രേഷൻ പരസ്പരം അനുകരിച്ച് അബ്രാർ അഹമ്മദും വാനിന്ദു ഹസരങ്കയും
അബുദാബി: പാകിസ്താനും ശ്രീലങ്കയും തമ്മിൽ നടന്ന ഏഷ്യാ കപ്പ് സൂപ്പർഫോർ മത്സരത്തിൽ വിക്കറ്റ് സെലിബ്രേഷൻ പരസ്പരം അനുകരിച്ച് പാകിസ്താൻ സ്പിന്നർ അബ്രാർ അഹമ്മദും ശ്രീലങ്കൻ താരം വാനിന്ദു ഹസരങ്കയും. ഇന്നലെ...

Cricket
24 Sept 2025 3:26 PM IST
'എല്ലാവർക്കും ഇന്ത്യയെ തോൽപ്പിക്കാൻ കഴിയും' ബംഗ്ലാദേശ് പരിശീലകൻ ഫിൽ സിമൺസ്
ദുബൈ: ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ സൂപ്പർ ഫോർ മത്സരത്തിന് മുന്നോടിയായി പ്രതികരണവുമായി ബംഗ്ലാദേശ് പരിശീലകൻ ഫിൽ സിമൺസ്. എല്ലാ ടീമിനും ഇന്ത്യയെ തോൽപ്പിക്കാനുള്ള കെൽപ്പുണ്ടെണ്ട് കോച്ച് മുന്നറിയിപ്പ് നൽകി....




















