- Home
- elonmusk

World
11 July 2025 6:51 PM IST
'മസ്കിനോട് ചോദിക്കണം'; ഗ്രോക്ക് എഐ ചാറ്റ് ബോട്ടിന്റെ മറുപടികൾ മസ്കിന്റെ എക്സ് പോസ്റ്റിനനുസരിച്ച്
മസ്കിന്റെ നിലപാടുകളുമായി തോന്നുന്ന സാമ്യതകൾ തങ്ങൾ പരിശീലിക്കപ്പെട്ടിട്ടുള്ള വിവരങ്ങളുടെയും മുഖ്യധാരയിൽ അദ്ദേഹത്തിനുള്ള സ്വാധീനത്തിന്റെയും ഫലമായിരിക്കാമെന്നും ഗ്രോക്ക് വ്യക്തമാക്കുന്നു.


















