തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങൾ പത്മ അവാർഡിൽ തിളങ്ങിയത് എന്തുകൊണ്ട്?
കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആസാം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് പട്ടികയിൽ ലഭിച്ച വലിയ പ്രാധാന്യത്തിലൂടെ ഈ സംസ്ഥാനങ്ങളിൽ ബിജെപി നടത്തുന്ന തന്ത്രപരമായ 'ക്രോസ്-പാർട്ടി ഔട്ട്റീച്ച്' ആണ്...