Light mode
Dark mode
വനിത കർഷകരോട് സംസാരിച്ച് സന്ധിയിലെത്തിയ ശേഷം കങ്കണ പതിയെ സ്ഥലം വിടുകയായിരുന്നു
നോയിഡയിൽ ഫിലിം സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സിനിമരംഗത്തെ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചകൾ ചൂണ്ടിക്കാട്ടിയായിരുന്നു പരാമര്‍ശം.
ചിലർ പടക്കം പൊട്ടിച്ചാണ് ജാമ്യം ലഭിച്ചത് ആഘോഷിച്ചത്
പിടിയിലായ മകൻ ആര്യൻ ഖാനെ കാണാൻ ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ ഇന്ന് ആർതർ റോഡ് ജയിലിലെത്തിയിരുന്നു
സൽമാന്റെ സുഹൃത്തുക്കളും കോൺഗ്രസ് നേതാക്കളുമായ ബാബ സിദ്ദീഖ്, സഷാൻ സിദ്ദീഖ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സൽമാൻ വാടകയ്ക്കെടുത്തിരിക്കുന്ന അപ്പാർട്ട്മെന്റ്.
2002 ലാണ് രേവതി ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യുന്നത്.
അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാകും ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുക
ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലിൽ എൻ.സി.ബി നടത്തിയ റെയ്ഡിനിടെ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലായത്
സംവിധായകന് കരണ്‍ജോഹറിന്റെ സഹായിയായാണ് ഇബ്രാഹീം ബോളിവുഡിലേക്കുള്ള തന്റെ ആദ്യ സാന്നിധ്യം അറിയിക്കുന്നത്.
നേരത്തെ മോഹന്‍ലാലിനും മമ്മൂട്ടിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ പേരുമാറ്റാന്‍ ഉപദേശം ലഭിച്ചിരുന്നുവെന്നും നസീറുദ്ദീന്‍ ഷാ വെളിപ്പെടുത്തി
സല്മാന് ഖാന് ചിത്രം 'ബംജ്റംഗി ഭായിജാനി'ല്‍ സമാനരംഗം നവാസുദ്ധീന് സിദ്ദീഖി അഭിനയിച്ചതോടെ ചാന്ദ് നവാബ് ഇന്ത്യയിലും പ്രശസ്തനായിത്തീര്‍ന്നു.
ആരോഗ്യ രംഗത്തെ ചൂഷണം പ്രമേയമാകുന്ന ക്രൈം ത്രില്ലറാണ് ഫാന്റം ഹോസ്പിറ്റല്‍
ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടി മലൈക അറോറയുടെ കൈയിൽ ബ്ലാക് വാട്ടർ കണ്ടതോടെയാണ് ആരാധകർ അതന്വേഷിച്ചിറങ്ങിയത്.
ധനുഷിന്റെ ബോളിവുഡ് ചിത്രമായ ഷമിതാബ്, അക്ഷയ് കുമാറിന്റെ പാഡ് മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്
ദേശീയ പുരസ്കാര ജേതാവായ ഒനിര്‍ സംവിധാനം ചെയ്യുന്ന 'വി ആര്' എന്ന ചിത്രത്തിലൂടെയാണ് നിമിഷയുടെ ബോളിവുഡ് അരങ്ങേറ്റം
"ഞങ്ങളുടെ ബന്ധത്തിൽ ചില മാറ്റങ്ങൾ ഉണ്ടായി. എങ്കിലും ഞങ്ങൾ സുഹൃത്തുക്കളാണ്"
2005ൽ നിർമാണം പൂർത്തിയായ 'ദുബൈ റിട്ടേൺ' നാളെ യൂടൂബില്‍ റിലീസ് ചെയ്യും. ഇർഫാൻ ഖാന്റെ മകൻ ബാബിൽ ഖാനാണ് സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവച്ചത്
നിലവിൽ ഷെർനി എന്ന പുതിയ ചിത്രത്തിന്റെ റിലീസിന് കാത്തിരിക്കുകയാണ് വിദ്യ
സിനിമയിലെ വേഷം ചെയ്യാൻ നടി 12 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു