Light mode
Dark mode
The move reflects OpenAI’s push to generate more revenue from ChatGPT
ആപ്പിൾ ഹെൽത്ത്, മൈഫിറ്റ്നസ് പാൽ തുടങ്ങിയ വെൽനസ് ആപ്പുകളുമായി ബന്ധിപ്പിക്കാനും ഈ പുതിയ ഫീച്ചറിലൂടെ സാധിക്കും
ബംഗളൂരു സ്വദേശിയായ 77കാരനാണ് തട്ടിപ്പിനിരയാക്കപ്പെട്ട് കൂടുതല്‍ പണം നഷ്ടപ്പെടുന്നതില്‍ നിന്ന് ചാറ്റ് ജിപിടി തുണയ്ക്കെത്തിയത്
While AI can be helpful, it’s important to set limits
ടിക്കറ്റ് പരിശോധനയിൽ ഓഫീസർക്ക് സംശയം തോന്നിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കേസ്
ചില കാര്യങ്ങള്‍ നിര്‍മിതബുദ്ധിയോട് പങ്കുവെക്കുന്നത് സ്വകാര്യജീവിതത്തിന് അത്ര സുഖകരമാവില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്
ഓപ്പണ്‍ എഐ സിഇഒ സാം ഓള്‍ട്സമാന്‍, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേര്, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്
ഉപകാരികളാകുന്ന ചാറ്റ് ജിപിടി ചിലപ്പോഴൊക്കെ അപകടകാരികളായി മാറുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്
ദീര്‍ഘനാള്‍ നീണ്ട പ്രണയം തകര്‍ന്നതോടെയാണ് കാനോ ചാറ്റ്ജിപിടിയെ ആശ്രയിച്ചു തുടങ്ങിയത്
നവംബർ 4 മുതൽ ഒരു വർഷത്തേക്ക് സൗജന്യ പ്ലാൻ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. 700 ദശലക്ഷത്തിലധികം സ്മാർട്ട്ഫോൺ ഉപയോക്താക്കളും ഒരു ബില്യണിലധികം ഇൻ്റർനെറ്റ് വരിക്കാരുമുള്ള രാജ്യമാണ് ഇന്ത്യ
കഴിഞ്ഞദിവസമാണ് ഒരു 16 വയസുകാരന്റെ ആത്മഹത്യ വാർത്ത കേട്ട് ലോകമൊന്നാകെ ഞെട്ടിയത്. ആത്മഹത്യയിൽ ഓപൺ എ.ഐയുടെ ചാറ്റ്ബോട്ടായ ചാറ്റ് ജി.പി.ടി വഹിച്ച പങ്കായിരുന്നു ആ വാർത്തയിലൂടെ പുറത്തുവന്നത്
2024 സെപ്റ്റംബറിലാണ് ആദം ചാറ്റ് ജിപിടി ഉപയോഗിക്കാന്‍ ആരംഭിച്ചത്
ആഡംബര കാർ മോഷണ സംഘമാണ് മറ്റ് സൂപ്പര്‍കാറുകള്‍ക്കൊപ്പം ആൻഡ്രൂ ഗാർഷ്യയുടെ കാറും മോഷ്ടിച്ചത്
According to the company, GPT-5 marks a major advancement in intelligence over its earlier models
അമേരിക്കന്‍ കൊമേഡിയനും പോഡ്കാസ്റ്ററുമായ തിയോ വോണിന്റെ യൂട്യൂബ് ചാനലില്‍ 'This Past Weekend' എന്ന പ്രോഗ്രാമില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സാം ആള്ട്ട്മാന്
Altman explained that while talks with a therapist, lawyer, or doctor are legally protected and kept confidential, talks with ChatGPT do not have the same legal privacy safeguards.
Scheduled actions are rolling out currently to Gemini app users with a Google AI Pro or AI Ultra subscription.
നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഓപ്പണ്‍എഐയുടെ ChatGPT
ഓസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും ഡീപ്സീക്കിൻ്റെ ഉപയോഗത്തിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്