- Home
- criticizes

India
27 Jun 2026 11:20 AM IST
ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ, മോദി നെതന്യാഹുവിന്റെ വലയിൽ; ഗസ്സ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മൗനം അധാർമികം: സോണിയ ഗാന്ധി
അഞ്ച് വയസുകാരിയായ ഹിന്ദ് റജബ് എന്ന പെൺകുട്ടിയെയും കുടുംബത്തെയും ഇസ്രായേൽ സൈന്യം ക്രൂരമായി വെടിവെച്ചുകൊന്ന കഥ പറയുന്ന സിനിമ പോലും ഇസ്രായേലിന്റെ താല്പര്യങ്ങൾക്ക് വഴങ്ങി ഇന്ത്യയിൽ മാസങ്ങളോളം...

Kerala
1 Feb 2026 9:22 PM IST
'അന്ന് താമരമൊട്ട്, ഇന്ന് കടലാമ വികസനം, കേരളത്തിലെ ബജറ്റ് ഉരുളക്കിഴങ്ങില്ലാത്ത മസാല ദോശ'; കേന്ദ്ര-സംസ്ഥാന ബജറ്റുകളെ വിമർശിച്ച് സന്ദീപ് വാര്യർ
അതിവേഗ റെയിൽ പാതയിലൂടെ വികസനത്തിന്റെ പുതിയ ചക്രവാളങ്ങളിലേക്ക് കുതിക്കാനഗ്രഹിക്കുന്ന കേരള പൊതു സമൂഹത്തെ കളിയാക്കുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് കേന്ദ്രം നടത്തിയതെന്നും സന്ദീപ് വാര്യർ പറഞ്ഞു

Kerala
29 Dec 2025 11:08 AM IST
'ഒരു പാർട്ടി ചിഹ്നത്തിൽ ജയിച്ച മെമ്പർ ഉറങ്ങി എഴുന്നേറ്റപ്പോൾ മറ്റൊരു പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി'; എൽഡിഎഫിനെതിരെ വിമർശനവുമായി ക്രിസ്ത്യൻ പുരോഹിതൻ
കോൺഗ്രസ് മെമ്പർ മഞ്ജുവിനെ കൂറുമാറ്റി പഞ്ചായത്ത് പ്രസിഡൻ്റാക്കിയതിന് പിന്നാലെയാണ് സഹിയോൻ ധ്യാനകേന്ദ്രത്തിൻ്റെ മേധാവി സേവ്യർ ഖാൻ വട്ടയിലച്ചൻ വിമർശനമുന്നയിച്ചത്

Kerala
15 Dec 2025 11:28 AM IST
'മുസ്ലിം വനിതകളെ വ്യാപകമായി വോട്ട് പിടിക്കാൻ ഇറക്കിയത് ജമാഅത്തെ ഇസ്ലാമി';വിമർശനവുമായി കാന്തപുരം വിഭാഗം
രാഷ്ട്രീയ അതിക്രമങ്ങൾ തെരുവുകളിൽ നിന്നും വീടുകളിലേക്ക് കൂടി പടരാനും സ്ത്രീകളും കുട്ടികളും അക്രമിക്കപ്പെടാനും ഇത് വഴിവെക്കുമെന്നും കാന്തപുരം വിഭാഗം നേതാവ് റഹ്മത്തുല്ല സഖാഫി പറഞ്ഞു

Kerala
13 Dec 2025 8:44 PM IST
ഇടതുപക്ഷം തകരുന്നത് തെരഞ്ഞെടുപ്പിൽ തോൽക്കുമ്പോഴല്ല, മറിച്ച് ഇടതുപക്ഷ മൂല്യങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും ഇടത് പ്രസ്ഥാനങ്ങളും ഇടതുപക്ഷക്കാരും അകലുമ്പോൾ മാത്രമാണ്: സൂരജ് സന്തോഷ്
കേവലം തെരഞ്ഞെടുപ്പ് വിജയത്തിനായ് വർഗീയ വിഷം തുപ്പുന്ന സാമുദായിക നേതാക്കന്മാരെ പിൻതാങ്ങിയും, പലതരത്തിലുള്ള പ്രീണനങ്ങൾ നടത്തിയുമല്ല ഇടതുപക്ഷം പ്രവർത്തിക്കേണ്ടതെന്നും സൂരജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു

Kerala
17 Sept 2025 9:11 AM IST
'തെളിവ് പുറത്തുവന്നതിന് ശേഷം ഒരാളെ കാണാനില്ല' മലയാളം സർവകലാശാല ഭൂമി ഇടപാടിൽ ജലീലിനെതിരെ പരോക്ഷ വിമർശനവുമായി പി.കെ ഫിറോസ്
മലയാളം സർവകലാശാല ഭൂമി ഏറ്റെടുക്കൽ ഇടപാടിൽ മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് നേരിട്ട് പങ്ക് ഉണ്ടെന്നതിനുള്ള രേഖകൾ പി.കെ ഫിറോസ് ഇന്നലെ പുറത്തുവിട്ടിരുന്നു




















