Light mode
Dark mode
അഴിയൂർ സ്വദേശി മഹമൂദ് അഫ്ഷാൻ (41) കുവൈത്തിൽ നിര്യാതനായി. ഫർവാനിയയിൽ മൊബൈൽ ഷോപ്പ് ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കീരച്ചാൻ കണ്ടി മഹമ്മൂദിന്റെയും കൊട്ടാരത്ത് റംലയുടേയും മകനാണ്. ഭാര്യ:...
പിതാവിന്റെ റെസ്റ്റോറന്റിലേക്ക് പോവുകയായിരുന്ന ദീപികയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി.
അവധിക്കാലം ചെലവഴിക്കാനായി കുടുംബസമേതം എത്തിയതായിരുന്നു.
പാലക്കാട് ജില്ലയിലെ കൊപ്പം സ്വദേശിയാണ്.
സംഭവസമയത്ത് തൊഴിലാളികൾ കെട്ടിടത്തിനകത്ത് ഉറങ്ങുകയായിരുന്നു.
നയന സൂര്യനെ 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആൽത്തറ നഗറിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്
സൗദിയിലെ അസീർ പ്രവിശ്യയിലെ ഖൈബർ ജനൂബിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ചേർത്തല കുറ്റിയത്തോട് സ്വദേശി തറയിൽ അബ്ദുൽ സലാം ആണ് മരിച്ചത്. 56 വയസ്സായിരുന്നു. ഇദ്ദേഹം ഓടിച്ച കാറും ഹൈലക്സ്...
തൃശൂർ കൈപ്പമംഗലം, കൊപ്രക്കളം കൂട്ടുങ്ങപറമ്പിൽ പരേതനായ അബ്ദുൽ വഹാബിന്റെ ഭാര്യ കദീജക്കുട്ടി (90) അബൂദബിയിൽ നിര്യാതയായി. അബ്ദുൽ ഹമീദ് (കുവൈത്ത്), മുഹമ്മദ് ഇബ്രാഹിം (റിട്ട. മിലിട്ടറി), സീന ബക്കർ അലി...
ഏഷ്യൻ രാജ്യത്തുനിന്നുള്ള സ്ത്രീയാണ് മരിച്ചത്
മസ്തിഷ്ക സംബന്ധമായ അസുഖത്തെ തുടർന്ന് മാർച്ച് 23 -നാണ് വൈശാഖിനെ ഫുജൈറ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്.
അബൂദബി കെ.എം.സി.സി കാസർകോട് ജില്ലാ മുൻ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഇസ്്ലാമിക് സെന്റർ മുൻ സ്പോർട്സ് സെക്രട്ടറിയുമായ മുജീബ് മൊഗ്രാൽ (52) ഹൃദയാഘാതം മൂലം നിര്യാതനായി.ഇന്ന് പുലർച്ചെ അബൂദബി മദീന സായിദിലെ...
കുവൈത്തിൽ മലയാളി ഹൃദയയാഘാതം മൂലം മരിച്ചു. കോഴിക്കോട് അത്തോളി പറമ്പത്ത് സ്വദേശി റഫീഖ് മാട്ടുവയൽ ആണ് മരണപ്പെട്ടത്. 48 വയസ്സായിരുന്നു. അഹമദിയിൽ റെസ്റ്റോറന്റിലെ ജീവനക്കാരനാണ്. പിതാവ്: ഹസ്സൻ കോയ, മാതാവ്:...
ഖത്തറിൽ തൃശൂർ ചാവക്കാട് സ്വദേശി മരിച്ചു. പുളിച്ചാറം വീട്ടിൽ സൈനുദ്ദീൻ ആബിദീൻ ആണ് മരിച്ചത്. 62 വയസായിരുന്നു. 43 വർഷമായി പ്രവാസിയായിരുന്ന ഇദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ഹമദ് ആശുപത്രിയിൽ...
തുറമുഖത്ത് തീരത്തോട് ചേര്ന്ന് നിര്ത്തിയിട്ടിരുന്ന ബോട്ടിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട് മറ്റു രണ്ട് ബോട്ടുകളിലേക്ക് തീ പടരുകയായിരുന്നു.
ബഹ്റൈനിൽ ഹമദ് ടൗണിന് സമീപം മനാമയിലേക്ക് വരുന്ന ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് ഒരാൾ മരണപ്പെട്ടു. അപകടം നടന്നയുടൻ സംഭവ സ്ഥലത്തുനിന്നും ഡ്രൈവർ ഓടി രക്ഷപ്പെട്ടതായാണ് വിവരം....
താനെയിലെ ഭയന്തർ മേഖലയിലെ നവ്ഗഡ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
മലയാളി വിദ്യാർഥിനി ബഹ്റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്റൈൻ ഏഷ്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട്...
മരണത്തിൽ ദുരുഹതയുണ്ടെന്ന നിലപാടിലാണ് നജ്മുന്നിസയുടെ ബന്ധുക്കൾ. കൊലപാതകമാണെന്നാണ് ഇവർ ആരോപിക്കുന്നത്.
ഇരുമ്പനം സ്വദേശിനി മനോഹരനാണ് ഹിൽപാലസ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് മരിച്ചത്
കുവൈത്ത് സെൻട്രൽ ജയിലിൽ തടവുകാരൻ മരിച്ചു. ശിക്ഷാ തടവുകാരനായി കഴിഞ്ഞു വരികയായിരുന്ന പൗരത്വ രഹിതനായ ബിഡൂൺ ആണ് മരണപ്പെട്ടത്. ജയിൽ ഉദ്യോഗസ്ഥർ ഇന്റേണൽ ക്ലിനിക്കിൽ എത്തുന്നതിന് മുമ്പേ തടവുകാരൻ മരിച്ചതായി...