Light mode
Dark mode
സുരക്ഷാകരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി പൊലീസ് അനുമതി നിഷേധിച്ചത്
‘കേരളത്തിലെ വീടുകളില്‍ ഈസ്റ്ററിന് കേക്കുമായി എത്തുന്ന അതേ ബിജെപിയും സംഘ്പരിവാറുമാണ് രാജ്യത്തുടനീളെ ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്’
മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ രേഖയുടെ ഭർത്താവ് മനീഷ് ഗുപ്ത ഇരിക്കുന്ന ഫോട്ടോ സഹിതമാണ് അതിഷി ആരോപണമുന്നയിച്ചത്.
കുറഞ്ഞത് 205 വിമാനസർവീസുകൾ വൈകുകയും 50 തോളം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു
അമേരിക്കയിൽ നിന്നുള്ള പ്രത്യേക വിമാനം ഉച്ചയോടു കൂടി ഡൽഹിയിൽ എത്തുമെന്നാണ് സൂചന
ബുരാരിയിലെ ജഗത്പൂർ ഗ്രാമവാസികൾ വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയതിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രതികരണം.
സംഭവത്തിൽ ജാമിഅയിലെ 25ലധികം വിദ്യാർഥികൾക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആശമാരുടെ സമരത്തിലെ രാഷ്ട്രീയമാണ് ഡൽഹിയിലും മന്ത്രി എടുത്ത് പറഞ്ഞത്
കശ്മീരി ഗേറ്റിലെ മഹാറാണ പ്രതാപിന്റെ പ്രതിമ നശിപ്പിച്ചെന്നാരോപിച്ചാണ് അതിക്രമം
ഇന്ന് ആരോഗ്യമന്ത്രി ആശമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
ബൈക്കിൽ എത്തിയ ആൾ രൂപക്കൂടിനു നേരെ ഇഷ്ടിക എറിയുകയായിരുന്നു.
കൈലാഷ് സമൂഹമാധ്യമം വഴി ബ്രിട്ടീഷ് വനിതയുമായി പരിചയപ്പെടുകയും ഡൽഹിയിൽ വച്ച് കൂടിക്കാഴ്ച നിശ്ചയിക്കുകയുമായിരുന്നു
ലോകത്തിലെ ഏറ്റവും മലിനമായ 10 നഗരങ്ങളിൽ ആറെണ്ണം ഇന്ത്യയിലാണ്
പിന്തുണ ഉറപ്പാക്കാന്‍ അടൂർ പ്രകാശും ബെന്നി ബഹനാനും രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി
മുൻ കെജ്രിവാൾ സർക്കാരിന്റെ കാലത്തെ ചെലവുകൾ വിശദമാക്കുന്ന സിഎജി റിപ്പോർട്ട് 25ന് സഭയിൽ വയ്ക്കും
ഡൽഹി ത്രിലോക്പുരി സ്വദേശിയായ അശോക് കുമാറാണ് ഭാര്യ മീനാക്ഷിയെ കൊലപ്പെടുത്തിയത്.
പാവപ്പെട്ടവരുടെ ജീവിതത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല
ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കാൻ ബിജെപി തീരുമാനിച്ചുവെന്ന് മുൻ മുഖ്യമന്ത്രി അതിഷി ആരോപിച്ചു
അടിയന്തര ആശ്വാസം എന്ന നിലയിൽ 50,000 രൂപ വരെ റെയിൽവേയ്ക്ക് പണമായി നൽകാൻ സാധിക്കുകയുള്ളു
ബിഹാറിൽ രാവിലെ 8.02 നാണ് ഭൂചലനം ഉണ്ടായത്