Light mode
Dark mode
നന്നായി ഭക്ഷണം കഴിക്കുമായിരുന്ന കരടിയുടെ പ്രധാന ഭക്ഷണം ഒരു പെട്ടി പഴങ്ങളും രണ്ട് ബക്കറ്റ് നൂഡിൽസുമായിരുന്നു
ഗുഡ് ന്യൂസ് മൂവ്മെന്റിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്
രണ്ടു മാസങ്ങൾക്ക് മുമ്പ് പ്രദേശത്തുള്ള വീട്ടിലെ പട്ടിയുടെ നഖം കൊണ്ട് ജിഷ്ണുവിന് പരിക്കേറ്റിരുന്നു
ഇതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്
കാലുകൾ കൂട്ടിക്കെട്ടിയതിനുശേഷം മരത്തടി ഉപയോഗിച്ച് നായകളെ ക്രൂരമായി തല്ലുകയായിരുന്നു
കഴിഞ്ഞമാസം 28നാണ് ഏറ്റുമാനൂർ നഗരത്തിൽ തെരുവുനായ ഏഴ് പേരെ കടിച്ചത്.
അഞ്ചര വയസുകാരിയുൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്
ബട്ടർഫ്ളൈ നെറ്റ് ഉപയോഗിച്ചാണ് നായയെ പിടികൂടിയത്
നായയുടെ ഒരു കാല് ഒടിയുകയും മറ്റേ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു
നായ ആക്രമിക്കാന്‍ വരുന്നു എന്ന് തോന്നുകയാണ്ണെങ്കിൽ ഭയപ്പെട്ട് ഓടാതിരിക്കുക.
വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടക്കുന്ന വീഡിയോ പുറത്തിറക്കിയത്
പൊതുനിരത്തിൽ മാലിന്യം തള്ളിയാൽ കടുത്ത നടപടി
ഇന്നത്തെ സാഹചര്യത്തിൽ പേവിഷ ബാധയെ കുറിച്ചും പ്രതിരോധ മാർഗങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്
വളർത്തുനായയുടെ കടിയേറ്റ് കുട്ടി നിലവിളിക്കുമ്പോൾ ഉടമ നോക്കിനിൽക്കുന്നത് വീഡിയോയിൽ വ്യക്തമാണ്
കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.
ഇവന്റെ സ്നേഹത്തെ എങ്ങനെ വര്‍ണിക്കണമെന്നറിയില്ല. ഒരു പരിചയവും ഇല്ലാത്ത ഞ്ഞങ്ങള്ക്കൊപ്പം മണിക്കൂറുകള്‍ കൂടെ നടന്നു. വണ്ടിയുടെ മുന്നില്‍ വഴികാട്ടിയായി.
തൃശൂർ ഗുരുവായൂർ കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ ഷീലയാണ് മരിച്ചത്. മൂന്നു ദിവസം മുമ്പാണ് തെരുവ് നായയുടെ കടിയേറ്റത്.
നായയുടെ കടിയേറ്റ 16 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്
ഇപ്പോള്‍ അയല്‍വാസികളുടെ സംരക്ഷണത്തിലാണ് നായ
ഹരിയാനയിലെ പാനിപ്പത്തിലാണ് ദാരുണ സംഭവമരങ്ങേറിയത്