Light mode
Dark mode
ഗോൾഡൻ ബ്ലഡ് ഗ്രൂപ്പ് ഉള്ളവർക്ക് ആര്ക്ക് വേണമെങ്കിലും രക്തം നല്കാന് കഴിയുമെങ്കിലും ലോകത്ത് ഒൻപത് പേരില് നിന്ന് മാത്രമേ രക്തം സ്വീകരിക്കാൻ സാധിക്കുകയുള്ളു
പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. മധുരം കഴിക്കാമോ, പായസം കുടിക്കാമോ തുടങ്ങി പല സംശയങ്ങളും പ്രമേഹ രോഗികള്ക്കുണ്ട്. അക്കൂട്ടത്തില് എപ്പോഴും ഉയരുന്ന ചോദ്യമാണ് പ്രമേഹ...
The team, led by Professor Sarah Richardson, found that most insulin-producing beta cells in young children are destroyed before they fully mature.
ജീവിതശൈലിയിലെ മാറ്റങ്ങള് മാത്രമല്ല ഭക്ഷണക്രമത്തിലെ ചില മാറ്റങ്ങളും കാന്സര് സാധ്യത കുറയ്ക്കാന് സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര് പറയുന്നത്
ബസ് ടിക്കറ്റുകളും വൈദ്യുത ബില്ലുമടക്കം മിക്കതും ഇപ്പോൾ തെർമൽ പേപ്പറിലാണ് പ്രിന്റ് ചെയ്യുന്നത്
പ്രമേഹ രോഗികളിൽ റെറ്റിനയിലെ സമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യുന്നു
ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയങ്ങളിൽ ഒന്നാണ് കാപ്പി. ഒരു കപ്പ് കാപ്പിയിൽ ഒരു ദിവസം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് നമ്മിൽ പലരും
Experts say it’s important to drink enough water in winter to stay energised, support the immune system, and maintain overall health.
സ്ത്രീകളിൽ പലപ്പോഴും ഹൃദയാഘാതത്തിന്റെ സൂചനകൾ പ്രത്യക്ഷമായി കാണാറില്ല
പ്രോട്ടീൻ പൗഡർ ഒരു അൾട്രാ-പ്രോസസ്ഡ് ഫുഡ് ആണ്. ഭൂരിഭാഗം ആളുകൾക്കും സാധാരണ ഭക്ഷണത്തിലൂടെ തന്നെ ആവശ്യമായ പ്രോട്ടീൻ ലഭിക്കുന്നുണ്ട്. പ്രോട്ടീൻ പൗഡർ പൊതുവെ മിതമായ അളവിൽ ഉപയോഗിക്കുമ്പോൾ സുരക്ഷിതമാണ്....
'ഒരു കാരണവശാലും ചെവിയിൽ തിരുകരുത്' എന്ന് ബഡ്സിന്റെ പാക്കറ്റിൽ തന്നെ എഴുതിവെച്ചിട്ടുണ്ട്. ഇത് കണ്ടിട്ടും സൗകര്യപൂർവം അവഗണിക്കുകയാണ് അധികപേരും
കാലക്രമേണ ഹൃദയത്തെയും കുടലിനെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും
ഭക്ഷണങ്ങൾ കൂടുതൽ സമയം അലൂമിനിയം ഫോയിലിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത് ഒഴിവാക്കണം
കഴുത്തിനു മുൻഭാഗത്തായി പൂമ്പാറ്റയുടെ ആകൃതിയിൽ കാണുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോൺ സംബന്ധമായി ഉണ്ടാകുന്ന തകരാറുകൾ ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ ബാധിക്കും
ചായക്കൊപ്പം എന്ത് കഴിക്കുന്നു എന്നതും പ്രധാനമാണ്
സ്വപ്നങ്ങള് പൂര്ണമായും വ്യാഖ്യാനിക്കുക അസാധ്യമാണ്. എന്നിരുന്നാലും നമ്മുടെ വികാരങ്ങളെക്കുറിച്ചാണ് അവ വെളിപ്പെടുത്തുന്നതെന്നാണ് പഠനം
രൂക്ഷമായ വായുമലിനീകരണം തലച്ചോറിനെ ബാധിക്കുന്നത് വഴി വിഷാദം, ഉത്കണ്ഠ, മറവി എന്നിങ്ങനെയുള്ള ഗുരുതരമായ മാനസികപ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്
ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളില് ഒന്നാണ് മുട്ട
തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു
വൃക്കകളുടെ ആരോഗ്യം പല വിധത്തിലാണ് നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നത്