- Home
- highcourt

Kerala
3 Nov 2025 1:20 PM IST
നിർമാണ ചെലവിനേക്കാൾ പാലിയേക്കരയിൽ ടോൾ പിരിച്ചു; പാലിയേക്കര ടോൾ പിരിവിനെതിരെ ഹൈക്കോടതിയിൽ പുതിയ ഹരജി
നിലവിൽ 2008 വരെയാണ് ടോൾ പിരിവിന്റെ കാലാവധിയെന്നും നിയമപ്രകാരമുള്ള സമയപരിധിയേക്കാളേറെ ടോൾ പിരിച്ചിട്ടുണ്ടെന്നും പിരിവ് താത്ക്കാലികമായി മരവിപ്പിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം

Kerala
29 Oct 2025 6:33 PM IST
മകളുടെ ഹരജി വീണ്ടും തള്ളി; എം.എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകുന്നതിൽ തെറ്റില്ലെന്ന് ഹൈക്കോടതി
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിന് വിട്ടുനൽകാൻ ലോറൻസ് ആഗ്രഹം പ്രകടിപ്പിച്ചതായി കുടുംബവും പാർട്ടിയും ആശുപത്രിയെ അറിയിച്ചതോടെ മകൾ ആശ എതിർപ്പുമായി രംഗത്തെത്തുകയും ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു


















