Light mode
Dark mode
സന്നിധാനത്ത് സേവനത്തിലെത്തുന്നതിന് മുമ്പ് ഇവരുടെ രേഖകൾ ശേഖരിച്ച് പരിശോധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി
മതം തിരിച്ച് പറയേണ്ടതില്ലെന്നും കുട്ടികളെ വേർതിരിച്ച് കാണുന്നത് എന്തിനെന്നും ഹൈക്കോടതിയുടെ വിമർശനം
സ്കൂളിന്റെ ഹരജിയിൽ സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി
ഡ്രൈവർ ജൈമോൻ ജോസഫിന്റെ ഹരജി വിധി പറയാനായി മാറ്റി
വെള്ളിയാഴ്ച ഹരജികൾ പരിഗണിക്കുന്നതുവരെ നിലവിലെ വിലക്ക് തുടരും
ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചിരുന്നു
ദൂരവ്യാപക പ്രത്യാഘാതമുള്ള കോടതി വിധി ആശങ്കാജനകമാണെന്നും വഖഫുകളുടെ സംരക്ഷണം അവതാളത്തിലാക്കുമെന്നും ഐഎൻഎൽ
കട്ടിളയിലെ സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ വീഴ്ചയുണ്ടെന്ന് കോടതി കണ്ടെത്തി
സർക്കാരിന് സന്തോഷകരമായ ദിവസമാണിതെന്നും മന്ത്രി
വാഹനം ഇപ്പോൾ തന്നെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് കസ്റ്റംസ് പറയുന്നു.
സ്വർണ്ണം നഷ്ടമായതിൻ്റെ ഉത്തരവാദിത്തം സ്പോൺസർക്കു മാത്രമല്ല എന്നും, തിരുവിതാംകൂർ ദേവസ്വംബോർഡിലെ ചില ഉദ്യോഗസ്ഥർക്ക് കൂടി പങ്കുള്ളതായി സംശയിക്കുന്നതായും കോടതി വ്യക്തമാക്കുന്നു
വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്നും ആറാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി
നിയമനടപടികൾ പൂർത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ദുൽഖറിന്റെ ഹരജിയിൽ
മുൻ ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പൊലീസ് അറിയിച്ചിരുന്നു
പരാതിക്കാരനായ സിറാജ് വലിയതറയുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനോട് റിപ്പോർട്ട് തേടിയത്
സർവീസ് റോഡുകൾ നന്നാക്കി പ്രശ്ന പരിഹാരമുണ്ടാക്കിയതിന് ശേഷം മാത്രം അനുമതി നൽകാമെന്ന് ഹൈക്കോടതി
ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികൾ സുപ്രിംകോടതിയെ സമീപിച്ചപ്പോൾ ജാമ്യത്തെ സംസ്ഥാന സർക്കാർ എതിർത്തിരുന്നു.
അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ പോകുന്നവർക്ക് ക്ഷേത്രങ്ങളിലെ ഫണ്ട് ചെലവിടാമെന്നായിരുന്നു ദേവസ്വം ബോർഡിന്റെ ഉത്തരവ്
ഇത് സംബന്ധിച്ചുള്ള ഹരജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും
അക്ഷ കേന്ദ്രങ്ങളുടെ ലക്ഷ്യം സേവനമാണെന്നും സർക്കാർ സേവനങ്ങൾ പൊതു ജനങ്ങളുമായി ബന്ധിപ്പിക്കാനുള്ളതാണെന്നും കോടതി