- Home
- Karnataka

India
5 Jan 2026 9:29 PM IST
ഏറ്റവും കൂടുതൽ കാലം കർണാടക മുഖ്യമന്ത്രി; ദേവരാജ് അർസിന്റെ റെക്കോർഡ് മറികടക്കാനൊരുങ്ങി സിദ്ധരാമയ്യ
അർസിന്റെ റെക്കോർഡ് തകർക്കുമെന്ന് എപ്പോഴെങ്കിലും സങ്കൽപ്പിച്ചിരുന്നോ എന്ന ചോദ്യത്തിന്, മുഖ്യമന്ത്രിയാകുമെന്നല്ല, മന്ത്രിയാകുമെന്ന് പോലും താൻ ഒരിക്കലും സങ്കൽപ്പിച്ചിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു

India
29 Dec 2025 6:52 PM IST
യെലഹങ്ക വിഷയത്തില്‍ കേരളാ പാര്‍ട്ടിയോട് വിയോജിപ്പില്ല; 'ദ ഹിന്ദു' റിപ്പോർട്ട് തള്ളി കർണാടക സിപിഎം
കേരള സിപിഎം ഇടപെട്ട് വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അടിസ്ഥാന പ്രശ്നത്തിൽ ശ്രദ്ധതിരിക്കാൻ കാരണമാകുമെന്ന് കർണാടക സിപിഎം കേരള ഘടകത്തെ അറിയിച്ചതായി 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തിരുന്നു

Kerala
26 Dec 2025 6:01 PM IST
'സംഘ്പരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മറ്റൊരു പതിപ്പ്'; കർണാടകയിൽ ബുൾഡോസർ ഉപയോഗിച്ച് കോളനി തകർത്തതിൽ മുഖ്യമന്ത്രി
ഉത്തരേന്ത്യൻ മോഡൽ ബുൾഡോസർ നീതി ദക്ഷിണേന്ത്യയിലേക്ക് ചുവടുവച്ചു വരുമ്പോൾ അതിന്റെ കാർമ്മികത്വം കർണാടകയുടെ ഭരണനേതൃത്വത്തിലുള്ള കോൺഗ്രസ്സിനാണ് എന്നത് ആശ്ചര്യകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി



















