- Home
- Karnataka

India
30 April 2025 1:06 PM IST
മംഗളൂരു സംഘ്പരിവാർ ആൾക്കൂട്ടക്കൊല: അഷ്റഫിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കർണാടക പിസിസി ജനറൽ സെക്രട്ടറി ടി.എം ഷാഹിദ് തെക്കിൽ
'' ഇത്തരം സംഭവങ്ങൾ കർണാടകയിൽ ആവർത്തിക്കാതിരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം. ഇല്ലെങ്കിൽ സംസ്ഥാനത്തിന്റെ ഭാവി സംഘ്പരിവാർ നശിപ്പിക്കും''




















