Light mode
Dark mode
നിങ്ങൾ തെരഞ്ഞെടുപ്പിൽ വിജയിച്ച് സർക്കാർ രൂപീകരിച്ച ശേഷം അത് ചെയ്തോളൂ എന്ന് മന്ത്രി മറുപടി നൽകി.
ചൊവ്വാഴ്ച വസ്തു സംബന്ധമായ ആവശ്യത്തിന് പഞ്ചായത്തിലെത്തിയപ്പോഴായിരുന്നു സംഭവം.
ഭക്തർ പരമ്പരാഗതമായി കുളിക്കുന്ന തീർഥാടന കേന്ദ്രങ്ങളിലെ ജലാശയങ്ങൾക്കും നിർദേശം ബാധകമാകും.
കർണാടകയിൽ നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിലാണ് സഹകരണ മന്ത്രി രാജണ്ണയുടെ പ്രതികരണം
ആദിവാസികളെയും ദലിതരെയും ഒഴിവാക്കുക എന്നതാണ് മോദിയുടെ വികസന മാതൃകയെന്നും മന്ത്രി കുറ്റപ്പെടുത്തി
സിദ്ധരാമയ്യ സർക്കാരിന്റെ കഴിവുകേടാണ് ശിവകുമാറിന്റെ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ ആരോപിച്ചു.
ബംഗാളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്താണ് മരിച്ചത്. ഇവർ ജോലി ചെയ്തിരുന്ന കോഴി ഫാമിലാണ് സംഭവം.
സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത യോഗത്തിലായിരുന്നു തീരുമാനം
സംഭവത്തിൽ വീഴ്ച്ച കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കുമെന്ന് അധികാരികൾ
2025ൽ മാത്രം 22 നക്സൽ പ്രവർത്തകരാണ് കീഴങ്ങിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്
'ആവശ്യപ്പെട്ടതൊന്നും അനുവദിച്ചില്ല ; രാഷ്ട്രീയ നിലനിൽപ്പിന് വേണ്ടി ഭരണകക്ഷികളെ മാത്രം തൃപ്തിപ്പെടുത്തി'
ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരയിലാണ് അപകടമുണ്ടായത്.
വിദർഭ-മഹാരാഷ്ട്ര രണ്ടാം സെമിഫൈനൽ വിജയികളെ കർണാടക ശനിയാഴ്ച നടക്കുന്ന ഫൈനലിൽ നേരിടും
ദക്ഷിണ കന്നഡയിലെ കൊളനാട് സ്വദേശി ഹാജി എൻ സുലൈമാന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്
സംസ്ഥാനത്തിന് തട്ടിപ്പിലൂടെ പ്രതിവർഷം 3,000 കോടി മുതൽ 8,000 കോടി വരെ നഷ്ടം ഉണ്ടായെന്നാണ് കണക്ക്
എതിരെ വന്ന ലോറിയുമായി കണ്ടെയ്നർ ട്രക്ക് കൂട്ടിയിടിച്ച് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു
2020 മുതലുള്ള തീപിടിത്തങ്ങളെക്കുറിച്ചുള്ള പട്ടികയിൽ ഏറ്റവും മുകളിലുള്ളത് പ്രമുഖ ബ്രാന്റ്
തർക്കം തീരുന്നത് വരെ പോത്തിനെ പൊലീസ് സ്റ്റേഷനിൽ നിർത്താനാണ് തീരുമാനം
അപകടത്തിൽപ്പെട്ട മൂന്ന് വിദ്യാർഥിനികളെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി
കേരള സർക്കാർ പ്രതികരിക്കാത്തതിനാൽ വാഗ്ദാനം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.