Light mode
Dark mode
കൊയിലാണ്ടി ബാലുശ്ശേരി നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് തകർന്നത്.
കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു. 20ലധികം സ്റ്റിച്ചുകളുണ്ട്
കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി ഫാത്തിമയാണ് വീടിന് പുറത്ത് വെച്ച് ഷോക്കേറ്റ് മരിച്ചത്
പുറത്തേക്കെത്തിച്ച് അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഗംഗാധരന് മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍
ഗുരുവായൂർ പീതാംബരൻ മദപ്പാടിലായിരുന്നു എന്നും റിപ്പോർട്ട്
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നൽകി. പരിക്കേറ്റവരുടെ തുടർചികിത്സയ്ക്കും സഹായം നൽകും
ക്ഷേത്രഭാരവാഹികൾ, ആനപാപ്പാൻമാർ ഉൾപ്പെടെ ആറു പേരെ പ്രതി ചേർത്താണ് റിപ്പോർട്ട്
സംഭവത്തിൽ വനം വകുപ്പും പോലീസും കേസ്സെടുത്തു
തമിഴ്നാട് കുളച്ചൽ സ്വദേശികള്‍ക്കാണ് പരിക്കേറ്റത്
തങ്ങൾക്ക് വേറെ റിട്ടയർമെന്റ് പരിപാടിയിൽ പങ്കെടുക്കാനുണ്ടെന്നായിരുന്നു ഡോക്ടറുടെ വാദം.
പെരുവട്ടൂർ പുറത്തോന അഭിലാഷ് ആണ് കസ്റ്റഡിയിലുള്ളത്
മഴു ഉപയോഗിച്ചു വെട്ടുകയായിരുന്നുവെന്നാണു വിവരം
പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്.
രാജീവന്റെ ഭാര്യ മൃതദേഹം തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
കത്തിക്കരിഞ്ഞ രണ്ട് കാലുകളാണ് ആദ്യം കണ്ടത്. ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബാക്കി ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയെയാണ് മാറ്റിയത്
കാറിൽ യാത്ര ചെയ്തിരുന്ന കണ്ണൂർ സ്വദേശികളായ ശരത്(32), നിജീഷ്(35) എന്നിവരാണ് മരിച്ചത്
മിക്കയിടങ്ങളിലും കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണമുണ്ടാവുന്ന സ്ഥിതി വിശേഷം സംസ്ഥാനത്തുണ്ട്
മുത്താമ്പി സ്വദേശി ഹനീഫയെ ആണ് തട്ടിക്കൊണ്ടു പോയത്. പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്നാണ് സംശയിക്കുന്നത്.