Light mode
Dark mode
യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസ ലഭിക്കാന്‍ വന്‍തോതില്‍ വ്യാജ രേഖകള്‍ നിര്‍മിച്ചു
അണ്‍മാന്‍ഡ് സര്‍ഫേസ് വെസ്സലുകള്‍ (യുഎസ്വികള്‍) നേരിട്ടുള്ള മനുഷ്യ ഇടപെടലില്ലാതെ ദിവസങ്ങളോളം സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്നവ
ലൈസൻസുള്ള സൊസൈറ്റികളുടെ ഔദ്യോഗിക വെബ്സൈറ്റുകളിൽ സംഭാവന ലിങ്കുകൾ പ്രസിദ്ധീകരിക്കണം
നീക്കം ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ കുവൈത്തിന്റെ മത്സരശേഷി ഉയർത്തും
മൂന്ന് തെരുവുകൾക്ക് അറബ് നഗരങ്ങളുടെയോ തലസ്ഥാനങ്ങളുടെയോ പേരുകൾ നൽകാനും തീരുമാനം
ജൂലൈ ആകുമ്പോഴേക്കും ഈ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിലാണ് തീരുമാനം
കുറച്ച് ദിവസങ്ങളായി ചില സർവീസുകൾ താത്കാലികമായി നിർത്തിവച്ചിരുന്നു
ഇന്നും നാളെയും മണിക്കൂറിൽ 35 മുതൽ 65 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യത
ആദ്യ സംഘം ശനിയാഴ്ച കുവൈത്തിൽ എത്തിയിരുന്നു
ശാന്തിയും സ്ഥിരതയും ഉറപ്പാക്കാൻ സംഭാഷണങ്ങളുടെയും രാഷ്ട്രീയ പരിഹാരങ്ങളുടെയും വഴി തിരഞ്ഞെടുക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം
സ്കൂൾ പ്രിൻസിപ്പൽമാർ 'സഹ്ൽ' ആപ്പ് വഴി പെർമിറ്റുകൾ അംഗീകരിക്കുന്ന സംവിധാനം വന്നേക്കും
ഇന്ന് പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
കുവൈത്തിലെ അടിയന്തര ഹോട്ട്ലൈനാണ് 112
അംഗീകൃതവും ഔദ്യോഗികവുമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങളായിരിക്കണം മാധ്യമങ്ങൾ ആശ്രയിക്കേണ്ടത്
തിങ്കളാഴ്ചയോടെ താപനില 52 എത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
വെള്ളമോ ഭക്ഷണമോ ഇല്ലാതെ കുടുങ്ങിയവർക്ക് തുണയായത് അൽ ദസ്മ കപ്പൽ
ജൂലൈ ഒന്നു മുതലാണ് കുവൈത്തിൽ സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് യാത്രക്കു മുമ്പ് എക്സിറ്റ് പെർമിറ്റ് നിർബന്ധമാക്കുന്നത്
പുതിയ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ
പതാകകൾ ഉയർത്തുന്നതിന് ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്