Light mode
Dark mode
പതാകകൾ ഉയർത്തുന്നതിന് ഇനി ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്
കുവൈത്ത് ഗ്രാൻഡ് മോസ്കിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിൽ കിരീടാവകാശിപങ്കെടുത്തു
ഗൾഫ് രാജ്യങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സാമ്പത്തിക ഏകീകരണം സാധ്യമാക്കുന്നതിനുമായാണ് കരാർ
മരണം അഞ്ചായി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ
നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ
രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയാണ് വിലക്ക്
ഔപചാരിക മെഡിക്കൽ യോഗ്യതയോ ലൈസൻസോ ഇല്ലെന്ന് പ്രതി, പിടിയിലായത് കുട്ടിയെ പരിശോധിക്കുന്നതിനിടെ
രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം സംഘം സൗദിയിലേക്ക് യാത്രയാകും
ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും
1981 മേയ് 25ന് ആറ് രാജ്യങ്ങൾ ചേർന്നാണ് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ രൂപീകരിച്ചത്
വർക്ക് വിസ, കുടുംബ വിസ, ടൂറിസ്റ്റ്, വാണിജ്യ വിസകൾ എന്നിവ പുനരാരംഭിച്ചതായി കുവൈത്തിലെ പാകിസ്താൻ അംബാസഡർ അറിയിച്ചു.
വനിതാ ഉദ്യോഗസ്ഥ ഇല്ലാതെ ഒരു സ്ത്രീയുടെ വാഹനം പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഈ നിർണായക വിധിയുണ്ടായത്
പരമാവധി താപനില 51 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കും
ഭക്ഷ്യവസ്തുക്കൾ, ആരോഗ്യം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും വില വർധിക്കുന്നത്
കുവൈത്ത് നാഷണൽ ലൈബ്രറിയിൽ നാല് ദിവസം നീണ്ടു നില്ക്കുന്ന പ്രദര്‍ശനം മെയ് 24 ന് അവസാനിക്കും
സേവനം ജൂൺ ഒന്ന് മുതൽ ലഭ്യം
ഹവല്ലി, ജലീബ്, മഹബൂല തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ വിലാസങ്ങള്‍ റദ്ദാക്കപ്പെട്ടത്
മൂന്ന് മാസം രാവിലെ 11 മുതൽ വൈകിട്ട് നാല് വരെ ഔട്ട്ഡോർ ജോലികൾക്കാണ് വിലക്ക്
തെറ്റായ ജീവിത ശൈലിയാണ് രോഗം വർധിക്കുന്നതിന്റെ പ്രധാന കാരണം
സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചിരുന്നു